Sun, Nov 15, 2026
27 C
Dubai

ലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക?; കെടി ജലീൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക...

നടിയെ അപമാനിച്ച കേസ്; പ്രതികൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി. കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി...

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടും, നിക്ഷേപ പദ്ധതി പുരോഗമിക്കുന്നു; സൗദി

റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ്...

കേന്ദ്രം സംസ്‌ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ലജ്‌ജയില്ലാതെ ഇടപെടുന്നുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പശ്‌ചിമ ബംഗാളിന്റെ ഭരണത്തില്‍ ഒരു ലജ്‌ജയുമില്ലാതെ ഇടപെടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലമാറ്റത്തിലൂടെ സംസ്‌ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നുവെന്ന് മമത ആഞ്ഞടിച്ചു. അതേസമയം ഫെഡറലിസം...

വാക്‌സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

കൊൽക്കത്ത: സിഎഎ, എൻആർസി നിയമങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കോവിഡ് പ്രതിസന്ധി...

കേന്ദ്രത്തിന്റെ കാർഷിക നിയമം തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്‌ച ഒരു മണിക്കൂർ ആണ് സഭ ചേരുക. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി...

‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ 'മന്‍ കി ബാത്തി'നെ നിഷ്‌ പ്രഭമാക്കാന്‍ പാത്രങ്ങള്‍ മുട്ടണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് വിവിധ കര്‍ഷക യൂണിയന്‍ നേതാക്കള്‍. കോവിഡിനെ തുരത്താന്‍ പാത്രങ്ങള്‍...

കേരളത്തെ ഗുജറാത്താക്കി മാറ്റരുത്; മുഖ്യമന്ത്രിയോട് പികെ ഫിറോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കടമയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ താൽകാലിക ലാഭത്തിന് വേണ്ടി...
- Advertisement -