ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം
ലഖ്നൗ: ഹത്രസിൽ കൂട്ടബലാൽസംഗ കേസിൽ തെളിവുകൾ നഷ്ടപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകൾ നഷ്ടപ്പെടാൻ കാരണമായതെന്ന് സിബിഐ വ്യക്തമാക്കി. സംഭവം നടന്നതിന് ശേഷം പെൺകുട്ടിയുടെ...
സംരക്ഷിത സ്മാരകങ്ങളിലെ സന്ദര്ശകരുടെ പരിധി നീക്കം ചെയ്തതായി എഎസ്ഐ
ന്യൂഡെല്ഹി: സംരക്ഷിത സ്മാരകങ്ങളിലേക്കുള്ള സന്ദര്ശകരുടെ എണ്ണത്തിന്റെ പരിധി നീക്കം ചെയ്തതായി ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു. സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള് (എസ്ഒപി) സംബന്ധിച്ച് സര്ക്കാര് നല്കിയ നിര്ദേശത്തിന് അനുസരിച്ചാണ് തീരുമാനമെന്ന്...
പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു; ശോഭയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ചിലർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും ഇത് പരിശോധിച്ച് വേണ്ട...
കോവിഡ്; ക്ഷേത്രങ്ങളില് ആഘോഷങ്ങള് ഒഴിവാക്കാന് തീരുമാനിച്ചതായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില് ആഘോഷങ്ങള് ഒഴിവാക്കാന് തീരുമാനിച്ചതായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. കോവിഡ് സഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോര്ഡ് പുറത്തിറക്കി.
ക്ഷേത്രങ്ങളില് ആഘോഷങ്ങള് പൂര്ണ്ണമായും ഒഴിവാക്കി മതപരമായ ചടങ്ങുകള് മാത്രം...
ഗുജറാത്തിലെ രാത്രികാല കര്ഫ്യൂ; ദുരിതത്തിലായി കര്ഷകര്
രാജ്കോട്ട്: സംസ്ഥാനത്ത് രാത്രി കര്ഫ്യൂ ഏര്പ്പെടുത്തിയതിനാല് തങ്ങളുടെ ഉല്പ്പന്നങ്ങള് വില്ക്കുന്നതില് ഏറെ ബുദ്ധിമുട്ടുകള് നേരിടുന്നതായി രാജ്കോട്ടിലെ കര്ഷകര്.
രാത്രികാല കര്ഫ്യൂ കാരണം കര്ഷകര്ക്ക് അവരുടെ ഉല്പ്പന്നങ്ങള് കൊണ്ടുപോകാനും വില്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ ദൈനംദിന...
കോൺഗ്രസ് നേതൃമാറ്റം; നാല് സംസ്ഥാനങ്ങളിൽ പുനഃസംഘടനക്ക് നീക്കം
ന്യൂഡെൽഹി: നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനഃസംഘടന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നേതൃമാറ്റം ഉണ്ടാകുക. ഇന്നലെ ഹൈക്കമാൻഡ് നേതാക്കളും വിമത നേതാക്കളും പങ്കെടുത്ത...
എറണാകുളത്ത് പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം
കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിലെ പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്കൂളിന് സമീപമുള്ള അന്നാപ്ളാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്....
കോണ്ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന് തയ്യാര്; കെ മുരളീധരന്
കോഴിക്കോട്: കോൺഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിൽ നേതൃമാറ്റം എന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് കെ മുരളീധരന്റെ പ്രസ്താവന. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണ്. നിലവിൽ നേതൃമാറ്റമല്ല,...








































