Sun, Nov 15, 2026
27 C
Dubai

ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍ ന്യായീകരണമില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്  ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍  ഒരു കാരണവുമില്ലെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌ഥാനാർഥികള്‍ക്ക് വേണ്ടിപോലും  പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇക്കാര്യത്തില്‍  ഒരു ന്യായീകരണവും പറയാന്‍ സാധിക്കില്ലെന്നും...

യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം ആരംഭിക്കും....

5000 പേര്‍ക്ക് പ്രവേശനമില്ല; ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ആരംഭിച്ചില്ല

പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം നല്‍കാത്തത്. കഴിഞ്ഞ ദിവസമാണ്...

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല

ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്  നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന്  അദ്ദേഹം...

ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ...

തദ്ദേശം 2020; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍  പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തിരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ...

കര്‍ഷക സമരം 25 ആം ദിവസത്തില്‍; ഉറച്ച നിലപാടിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ആം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും...

കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന വ്യാജപ്രചരണം നേരിടാൻ ജനങ്ങൾക്കിടയിൽ ബോധവൽകരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനം. കർഷക സമരത്തിന് പൂർണ പിന്തുണ നൽകാനും ശനിയാഴ്‌ച...
- Advertisement -