മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ മാറ്റില്ല. സംഘടനാ തലത്തിലുള്ള അഴിച്ചുപണി ഉണ്ടാകുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുല്ലപ്പള്ളിക്ക് അവസരം നല്കാനാണ് കോണ്ഗ്രസ് ഹൈക്കമാന്ഡ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില് സംസ്ഥാനത്തെ മുതിര്ന്ന നേതാക്കളുമായി...
10, പ്ളസ് ടു പരീക്ഷ; പാഠഭാഗം ഒഴിവാക്കല് പരിഗണനയിലെന്ന് ക്യുഐപി
തിരുവനന്തപുരം: എസ്എസ്എല്സി, പ്ളസ് ടു പരീക്ഷയില് ചില പാഠഭാഗങ്ങള് ഒഴിവാക്കുന്നതു പരിഗണനയിലെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി). ക്ളാസുകളില് സിലബസ് മുഴുവന് പഠിപ്പിക്കുമെങ്കിലും പരീക്ഷക്ക് മുമ്പ് ചില പാഠഭാഗങ്ങള് ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് ക്യുഐപി...
യുഎസില് മൊഡേണ വാക്സിന് അടിയന്തിര അനുമതി നല്കി
വാഷിംഗ്ടണ് : മൊഡേണ കോവിഡ് വാക്സിന് അടിയന്തിര അനുമതി നല്കി യുഎസ്. അമേരിക്കന് ബയോടെക്നോളജി കമ്പനിയാണ് മൊഡേണ വികസിപ്പിച്ചത്. നേരത്തെ യുഎസില് ഫൈസര്, ബയോഎന്ടെക്ക് എന്നീ കോവിഡ് വാക്സിനുകള്ക്ക് അനുമതി നല്കിയിരുന്നു. ഇതിന്...
മാനനഷ്ട കേസ്; വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്
ന്യൂഡെൽഹി: മാനനഷ്ട കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് കോൺഗ്രസ് നേതാവ് ജയറാം രമേശ് മാപ്പ് ചോദിച്ചു. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചു. അതിനാൽ, ജയറാം രമേശിന്...
ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്തി
പാലക്കാട്: നഗരസഭ ഓഫീസിന് മുകളില് ബിജെപി പ്രവര്ത്തകര് ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്ത്തിയ സംഭവത്തില് ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ബി...
ആഭ്യന്തര മന്ത്രിയുടെ സന്ദര്ശനം; മിഡ്നാപൂരില് ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്റ്ററുകള്
കൊല്ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്ശനവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മിഡ്നാപൂരില് കേന്ദ്രമന്ത്രിക്കെതിരെ പോസ്റ്ററുകള്. ഗോ ബാക്ക് അമിത് ഷാ പോസ്റ്ററുകളും മുദ്രാവാക്യവുമായി ചിലര് തെരുവിലിറങ്ങിയതായും റിപ്പോര്ട്ടുകളുണ്ട്.
നേരത്തെ ബംഗാള് സന്ദര്ശനം നടത്തിയ ബിജെപി...
പറഞ്ഞതിൽ ആത്മാർഥത ഉണ്ടെങ്കിൽ മുല്ലപ്പള്ളി സ്ഥാനം ഒഴിയണം; രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിൽ ആത്മാർഥതയുണ്ടെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ...
വലിയ ക്ഷേത്രങ്ങള് ഉള്ള പ്രദേശങ്ങളില് ബിജെപി വിജയിച്ചു; സംസ്ഥാന അധ്യക്ഷന്
പത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള സ്ഥലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന് സാധിച്ചുവെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. പന്തളം നഗരസഭയില് വിജയിച്ച കൗണ്സിലര്മാരെ അനുമോദിക്കുന്ന ചടങ്ങില് വച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
'സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു....








































