തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗലക്ഷണങ്ങളോ കാര്യമായ പ്രശ്നങ്ങളോ തനിക്കില്ലെന്ന് എംഎൽഎ മലബാർ ന്യൂസിനോട് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം....
ജനുവരി ഒന്ന് മുതല് എല്ലാ ബസുകളും സര്വീസ് നടത്തും; എകെ ശശീന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല് എല്ലാ കെഎസ്ആര്ടിസി ബസുകളും സര്വീസ് നടത്തുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. നിലവില് പ്രവര്ത്തനക്ഷമമായി കിടക്കുന്ന എല്ലാ ബസുകളും ഉടന് തന്നെ നിരത്തിലിറക്കാനുള്ള നടപടികള്...
സിഎം രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം...
അവള് തിരിച്ചു വരില്ലെങ്കിലും നീതി പൂര്വമായ ഒരു അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്; ഹത്രസ് പെണ്കുട്ടിയുടെ...
ലഖ്നൗ: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട കേസില് നാലു പ്രതികള്ക്കെതിരെ കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങള് ചുമത്തി സിബിഐ കുറ്റപത്രം സമര്പ്പിച്ചതില് പ്രതികരിച്ച് പെണ്കുട്ടിയുടെ കുടുംബം. അവളുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം പറഞ്ഞു.
സെപ്റ്റംബര് 14നാണ്...
ആരെയും കുറ്റപ്പെടുത്തില്ല, പരാജയത്തിന്റെ കാരണങ്ങള് ചര്ച്ച ചെയ്യും; കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില് യുഡിഎഫ് നേരിട്ട വലിയ പരാജയത്തെ കുറിച്ച് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. തിരഞ്ഞെടുപ്പില് ഉണ്ടായ പരാജയത്തില് ഒരു കൂട്ടരെയും കുറ്റപ്പെടുത്താനോ, മോശക്കാരായി...
തിരഞ്ഞെടുപ്പ് തോൽവിയിൽ ആർഎസ്പിക്ക് അതൃപ്തി; മുന്നണി വിടാൻ ആലോചന
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്തിപരസ്യമാക്കി ആർഎസ്പി. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കണ്ട് നേരിട്ട് അതൃപ്തി അറിയിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടർന്ന് പോകണോ...
ഷിഗല്ല രോഗം: ആവശ്യമായ മുന്കരുതല് സ്വീകരിക്കണം; ജില്ലാ മെഡിക്കല് ഓഫീസർ
കോഴിക്കോട് : ജില്ലയില് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് ആവശ്യത്തിന് മുന്കരുതലുകള് സ്വീകരിക്കണമെന്ന് വ്യക്തമാക്കി ജില്ലാ മെഡിക്കല് ഓഫീസര് ഡോക്ടർ ജയശ്രീ. കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്താഴം ചെലവൂരിലാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്....
രോഹിത് വെമുലയുടെ സഹോദരന് ഇനി അഭിഭാഷകന്; സമൂഹത്തിനുള്ള മറുപടിയെന്ന് അമ്മ
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്വകലാശാല ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ സഹോദരന് രാജാ വെമുല അഭിഭാഷകനായി. അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില് സംഭവിച്ച ഏറ്റവും...








































