നായയെ കാറിനു പിന്നില് കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
കൊച്ചി: എറണാകുളം ചെങ്ങമനാട്ടില് നായയുടെ കഴുത്തില് കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില് കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്ന്...
ഡെൽഹിയിലെ സ്ഥിതി മോശമാവുകയാണെങ്കിൽ ഉത്തരവാദി കെജ്രിവാൾ; പരാതിയുമായി ബിജെപി
ന്യൂഡെൽഹി: നിയമസഭാ യോഗത്തിൽ വിവാദ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ സംഭവത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡെൽഹി ഘടകം പോലീസിൽ പരാതി നൽകി....
മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി
ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും...
കേന്ദ്രത്തിനെതിരെ മമതാ ബാനർജി സുപ്രീം കോടതിയിലേക്ക്
കൊല്ക്കത്ത: ബംഗാളിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്ശ ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പശ്ചിമ ബംഗാള് സര്ക്കാര് സുപ്രീം കോടതിയിലേക്ക്. സംസ്ഥാന സർക്കാർ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പിന്നീട്...
നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതൽ; ബജറ്റ് 15ന്
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതൽ 28 വരെ ചേരുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 15ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ്...
ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെ; എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. സ്വപ്നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെയെന്ന് ഇഡി ആവര്ത്തിച്ചു . സ്വപ്നക്ക് 60...
മധുരം, ഈ വിജയം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; എകെജി സെന്ററിൽ ആഘോഷം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന ഇടതുമുന്നണി യോഗത്തിനിടെ വിജയാഘോഷം നടത്തി എൽഡിഎഫ് നേതാക്കൾ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. നേതാക്കൾക്കെല്ലാവർക്കും മധുരം...
കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ നടപടി ആരംഭിക്കും; സുർജേവാല
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺദീപ് സുർജേവാല. അധ്യക്ഷനാകാൻ ഏറ്റവും യോജിച്ചയാളെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
" പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ...








































