സഭാതർക്കം; കേന്ദ്രം ഇടപെടുന്നു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പിഎസ് ശ്രീധരൻ
ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച...
യുപിയില് സമരം നടത്തിയ കര്ഷകര്ക്ക് 50,000 രൂപയുടെ നോട്ടീസ്
സംഭാല് : കേന്ദ്രസര്ക്കാര് പാസാക്കിയ കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം നടത്തിയ കര്ഷകര്ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി സംഭാല് ജില്ലാ അധികൃതര്. സമരം നടത്തിയ 6 കര്ഷകര്ക്കെതിരെ സമാധാനം തകര്ക്കുന്ന പ്രവൃത്തിയുണ്ടായെന്ന്...
മറ്റൊരു എംഎല്എ കൂടി പാര്ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു
കൊല്ക്കത്ത: തൃണമൂല് കോണ്ഗ്രസില് നിന്നും മറ്റൊരു എംഎല്എ കൂടി പാര്ട്ടി വിട്ടു. രണ്ടു നേതാക്കള് പാര്ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്കൂടി രാജിവെച്ചു പോയത്. തൃണമൂല് എംഎല്എ ശില്ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്ചിമ...
യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ...
രണ്ട് വര്ഷത്തിനുള്ളില് രാജ്യത്ത് ടോള് പിരിവിന് പുതിയ സംവിധാനം; നിതിന് ഗഡ്കരി
ന്യൂഡെല്ഹി : അടുത്ത രണ്ട് വര്ഷത്തിനുള്ളില് രാജ്യത്തെ എല്ലാ ദേശീയപാതകളില് നിന്നും ടോള് പ്ളാസകള് നീക്കം ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. നിലവില് ദേശീയപാതകളില് വാഹനം നിര്ത്തി ടോള് പിരിവ് നല്കുന്ന...
അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്കമ്മിറ്റിയില് സുരേന്ദ്രനെതിരെ രൂക്ഷ വിമര്ശനം
തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില് കൊച്ചിയില് ചേരാനിരുന്ന ബിജെപി കോര്കമ്മിറ്റി യോഗം ഓണ്ലൈനായി ചേര്ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്ലൈനായി ചേര്ന്നിരുന്നു.
ഇരു യോഗങ്ങളിലും സംസ്ഥാന അധ്യക്ഷന് കെ...
കോവിഡ് കണക്കുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പുതിയ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ്...
ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത
ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ആഭ്യന്തര...








































