നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില് നിന്ന് ചാര്ട്ടേര്ഡ് ഫ്ളൈറ്റ്
ന്യൂഡെല്ഹി: സ്വന്തമായി സൃഷ്ടിച്ച 'രാജ്യ'ത്തേക്ക് പര്യടനം നടത്താന് ആളുകളെ സ്വാഗതം ചെയ്ത് സ്വയം പ്രഖ്യാപിത ആള്ദൈവം നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടര്ന്ന് ഇന്ത്യയില് നിന്നും പലായനം ചെയ്ത ഇയാള് ഇക്വഡോറില് സ്വന്തം രാജ്യം...
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്ത്തിക്കാന് ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര് 22...
ഷോപ്പിംഗ് മാളില് വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്
കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില് വച്ച് അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവമെന്നും, തനിക്ക് പ്രതികരിക്കാന് സാധിക്കാതെ പോയതില് ദുഃഖമുണ്ടെന്നും നടി ഇന്സ്റ്റഗ്രാമില് കുറിച്ചു. സംഭവത്തെ...
ഡെല്ഹിയില് ഭൂചലനം; ആളപായമില്ല
ന്യൂഡെല്ഹി: ഡെല്ഹി സമീപ പ്രദേശങ്ങളില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്ന്ന് ആളുകള് വീടുവിട്ടിറങ്ങി. ഹരിയാനയിലെ ഗുഡ്ഗാവില് നിന്ന് 48 കിലോമീറ്റര് തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ...
ആലപ്പുഴ ബൈപ്പാസില് ടോള് പിരിവ് നടത്തണം; കേന്ദ്രം
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില് ടോള് പിരിവ് ഏര്പ്പെടുത്തണമെന്ന നിര്ദേശവുമായി കേന്ദ്രസര്ക്കാര്. ആലപ്പുഴയില് ടോള് പിരിവ് വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്ക്കാര് സ്വീകരിച്ചത്. എന്നാല് 100 കോടിക്ക് മുകളിലുള്ള പദ്ധതിയായതിനാല് തന്നെ ടോള്...
ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം ഇന്ന് കൊല്ലത്ത്
കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കേസില് സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്ഷം നവംബര് ഒന്പതിന് ഹോസ്റ്റല് മുറിയില് ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക്...
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു.
സൗജന്യ ഭക്ഷണകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരും...
സിപിഐഎം, സിപിഐ നേതൃയോഗങ്ങള് ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള് ഇന്ന് ചേരും. എകെജി സെന്ററില് വച്ച് സിപിഐഎം നേതൃയോഗവും, എംഎന് സ്മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും...








































