സിഎം രവീന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് നിര്ദ്ദേശം. രവീന്ദ്രന് നടത്തിയ വിദേശയാത്രകള് സംബന്ധിച്ചും ഊരാളുങ്കല് സൊസൈറ്റിയുമായി നടത്തിയ കരാര് ഇടപാടുകളുമായും ബന്ധപ്പെട്ട...
ഇഡി കേസില് ശിവശങ്കറിന്റെ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് സമര്പ്പിച്ച ജാമ്യഹരജിയില് ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റര് ചെയ്ത കേസിലാണ് ശിവശങ്കര് ജാമ്യാപേക്ഷ...
മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണം; കരൺ ജോഹറിന് എൻസിബിയുടെ നോട്ടീസ്
മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്ത പാർട്ടിയിലെതെന്ന്...
കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് പക്ഷങ്ങള് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില് പാര്ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില് പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും...
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇന്ന് രണ്ട് വാര്ഡുകളില് റീപോളിംഗ്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വോട്ടിംഗ് യന്ത്രങ്ങള് തകരാറിലായ രണ്ട് ബൂത്തുകളില് ഇന്ന് റീപോളിംഗ് നടക്കും. വയനാട്, മലപ്പുറം ജില്ലകളിലെ വാര്ഡുകളിലാണ് റീപോളിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ ബത്തേരി നഗരസഭയില്...
സിഎം രവീന്ദ്രനെ വിട്ടയച്ചു; 13 മണിക്കൂറുകള്ക്ക് ശേഷം പുറത്തേക്ക്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് 13 മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില് ഇന്നലെ രാവിലെ 10.30ന്...
സംസ്ഥാനത്തെ എല്ലാ കെഎസ്ആര്ടിസി സർവീസുകളും ഇന്ന് മുതല് പുനഃരാരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്ന്ന് നിര്ത്തി വച്ചിരുന്ന എല്ലാ കെഎസ്ആര്ടിസി സര്വീസുകളും ഇന്ന് മുതല് പുനഃരാരംഭിക്കും. പുനഃരാരംഭിക്കുന്ന സര്വീസുകളിലെ ഫാസ്റ്റ് പാസഞ്ചര് ബസുകള് രണ്ട് ജില്ലകളിലും, സൂപ്പര് ഫാസ്റ്റ് ബസുകള് 4...
കാർഷിക നിയമത്തിന്റെ സാധുത പിന്നീട് പരിശോധിക്കാം; സുപ്രീംകോടതി
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് സുപ്രീംകോടതി കർഷകരെ അറിയിച്ചു....








































