Sun, Nov 15, 2026
24 C
Dubai

സമരം തീരാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ

ന്യൂഡെൽഹി: കർഷകരോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്‌ഥലത്തിന് അടുത്ത് ആത്‌മഹത്യ ചെയ്‌ത സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ...

മമതക്ക് തിരിച്ചടി; സുവേന്ദു അധികാരിക്ക് പിന്നാലെ രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിടുന്നു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ട രാജി. സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി പശ്‌ചിമ ബംഗാളിലെ രണ്ട് നേതാക്കള്‍കൂടി രംഗത്ത് വന്നിരിക്കുകയാണ്. മമത...

‘തങ്ങളുടെ പിന്തുണയോടെ ഒരു പഞ്ചായത്തുപോലും ബിജെപി ഭരിക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ?’; തോമസ് ഐസക്

കൊച്ചി: കേരളത്തില്‍ ബിജെപി ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടാകുമോ എന്ന് ചോദിച്ച് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്‍റ്റിലാണ് മന്ത്രി സംസ്‌ഥാനത്തെ കോണ്‍ഗ്രസ്...

ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന...

പോസിറ്റിവിറ്റി 8.17 ശതമാനം; രോഗമുക്‌തി 4970, രോഗബാധ 4969, മരണം 27

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,882 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,851 പരിശോധന ആണ്. ഇതിൽ രോഗബാധ 4969 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4970 ഉമാണ്....

ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ നാൽപ്പത്തി രണ്ടാമത് വാർത്താവിനിമയ ഉപഗ്രഹമായ സി‌എം‌എസ്-01 വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ ഈ വർഷത്തെ രണ്ടാമത്തെ ദൗത്യമാണ് സിഎംഎസ്-01. പി‌എസ്‌എൽ‌വി-സി 50 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇന്ന് ഉച്ചക്ക് 3.41ന്...

മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്‌തമാക്കി ജി സുധാകരൻ

ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്‌ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച പ്രകടനം; കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു എന്നും കണ്ണന്താനം

ന്യൂഡെല്‍ഹി: കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ചതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിക്ക് ഇതിലും മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴത്തെ ഫലങ്ങളില്‍...
- Advertisement -