കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്ച വിധി പറയും
ന്യൂഡെൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്റ്റ് രചിത താനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്.
റിപ്പബ്ളിക്ക്...
ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്
ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും...
സ്വാശ്രയ ഫീസ്; സംസ്ഥാന സര്ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെല്ഹി: സ്വാശ്രയ മെഡിക്കല് കോളേജുകളില് ഉയര്ന്ന ഫീസ് ഈടാക്കാന് വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് നല്കിയ ഹരജി തള്ളി സുപ്രീം കോടതി. ഫീസ് നിര്ണയ സമിതിക്കെതിരായ ഹൈക്കോടതി വിധിയിലെ പരാമര്ശങ്ങള് നീക്കണമെന്ന...
അയോധ്യയിലെ മസ്ജിദ് ശിലാസ്ഥാപനം ജനുവരി 26ന്
ലക്നൗ: അയോധ്യയിലെ മുസ്ലിം പള്ളിയുടെ ശിലാസ്ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...
പാർലമെന്റ് സമ്മേളനം റദ്ദാക്കിയത് ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ; ശിവസേന
മുംബൈ: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം റദ്ദാക്കിയത് നിർണായക ചർച്ചകൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്ന് ശിവസേന. കർഷകരുടെ പ്രതിഷേധം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ച...
കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്ഷിക നിയമങ്ങള് ചോദ്യം ചെയ്തുള്ള ഹരജികളില് സുപ്രീം കോടതിയില് അന്തിമ തീര്പ്പ് ഉണ്ടാകുന്നത്...
കേരളത്തില് നാളെ കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തുടര്ന്ന് സംസ്ഥാനത്തെ 7 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ് വിമതരുടെ പിന്തുണ
പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്ഗ്രസ് വിമതര് എല്ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ്...








































