Sun, Nov 15, 2026
24 C
Dubai

ഒരു കോടിയോടടുത്ത് കോവിഡ് കേസുകൾ; രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നു. 24,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്....

പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്‌റ്റർ. "കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ" എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്  അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്,...

ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...

ശബരിമലയില്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കും; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : ശബരിമലയില്‍ ഞായറാഴ്‌ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ  പ്രവര്‍ത്തിയാണ്  താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്...

കരിമ്പ് കര്‍ഷകര്‍ക്ക് 3500 കോടിയുടെ സഹായത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡെല്‍ഹി : രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് കരിമ്പ് കര്‍ഷകര്‍ക്ക് സഹായത്തിനായുള്ള അംഗീകാരം നല്‍കിയത്. രാജ്യത്ത് ഏകദേശം 5 കോടിയോളം...

ഒടുവിൽ സിഎം രവീന്ദ്രൻ എത്തി; ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിയിലെ വിധി കാത്ത് നിൽക്കാതെ രാവിലെ...
- Advertisement -