Sun, Nov 15, 2026
24 C
Dubai

കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍  ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില്‍ ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും. ജില്ലാ പഞ്ചായത്തില്‍ സ്വതന്ത്രനുള്‍പ്പെടെ 8 ഡിവിഷനില്‍ ജയം...

മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു

മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍...

ചരിത്ര നേട്ടം; യുഡിഎഫിന്റെ കോട്ടയം കോട്ട കൈപ്പിടിയിൽ ഒതുക്കി എൽഡിഎഫ്

കോട്ടയം: ജോസ് കെ മാണിയെ കൂട്ടുപിടിച്ച് എൽഡിഎഫ് തകർത്ത് കളഞ്ഞത് യുഡിഎഫിന്റെ ചരിത്ര കോട്ടയെ. രാഷ്‌ട്രീയത്തിൽ ജോസഫ് ആണോ ജോസാണോ ശക്‌തൻ എന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കൂടിയാണ് എൽഡിഎഫിന്റെ സ്വപ്‍ന നേട്ടം. വർഷങ്ങളായി...

കേന്ദ്ര ഏജൻസികൾ ബിജെപി ഇംഗിതം അനുസരിച്ച് പ്രവർത്തിച്ചാൽ സ്‌ഥിതി മോശമാകും; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും, വ്യവസ്‌ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തി...

ചിലർക്ക് പാർട്ടി ജയിക്കണമെന്നല്ല, ഗ്രൂപ്പ് ജയിക്കണമെന്നാണ് ആഗ്രഹം; കെ മുരളീധരൻ

വടകര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സ്‌ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് മുരളീധരൻ ആരോപിച്ചു. വിളിക്കാത്ത...

സർക്കാരിനെതിരായ അപവാദപ്രചരണം പ്രതിപക്ഷം അവസാനിപ്പിക്കണം; കാനം

തിരുവനന്തപുരം: കോട്ടയത്തെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്‌ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങൾ  വോട്ട് ചെയ്‌തത്. അല്ലാതെ പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങള്‍ക്കല്ല. എല്‍ഡിഎഫ് വിജയത്തെ...

മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം

കോഴിക്കോട്: മലബാറിന്റെ ഇടത് കോട്ടയിൽ ഇത്തവണയും മാറ്റമില്ല. നഗരസഭകൾ ഒഴികെ കോഴിക്കോട് കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നിലനിർത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ വ്യക്‌തമായ ആധിപത്യം...

കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം തടയുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം. പോലീസ് വിന്യാസം ശക്‌തമാക്കി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ്...
- Advertisement -