Sun, Nov 15, 2026
23 C
Dubai

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...

31 നഗരസഭകളിൽ എൽഡിഎഫിന് മേൽകൈ

തിരുവനന്തപുരം: 86 മുനിസിപ്പാലിറ്റികളിൽ 32 എണ്ണത്തിൽ എൽഡിഎഫിന് മേൽകൈ. 45 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട്‌ യുഡിഎഫ് മുന്നിലുണ്ട്. 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. Also Read: കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു അപ്രതീക്ഷിതമായ മുന്നേറ്റം...

കൊല്ലം നഗരസഭ; എൽഡിഎഫ് സ്‌ഥാനാർഥിക്ക് ആദ്യ വിജയം 

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ കൊല്ലം നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫ് നേടി. കാവനാട് ഡിവിഷനിൽ നിന്നാണ് ഇപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ആദ്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സിപിഐയുടെ സ്‌ഥാനാർഥിയായ...

എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഡബിൾ സെഞ്ചുറി. 204 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 186 ഇടങ്ങളിൽ മാത്രമാണ്  എൽഡിഎഫ് മുന്നേറുന്നത്. 18 ഇടങ്ങളിൽ ലീഡ് ചെയ്‌ത്‌ ബിജെപി ബഹുദൂരം പിന്നിലാണ്. Also Read: ആലപ്പുഴയില്‍...

കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍  കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. കണ്ണൂര്‍, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം....

യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...

കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി

വളാഞ്ചേരി: മന്ത്രി കെടി ജലീലിന്റെ വാർഡിൽ ഇടതുപക്ഷത്തിന് തോൽവി. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് എൽഡിഎഫ് സ്‌ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിനാണ് ജയം.

ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ് - 7, യുഡിഎഫ് - 3 നഗരസഭ: യുഡിഎഫ് - 3, എല്‍ഡിഎഫ് - 2 ബ്‌ളോക്ക് പഞ്ചായത്ത്: മൂന്നിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു Read...
- Advertisement -