ഇരട്ടക്കൊല; സിബിഐ സംഘം ഇന്ന് പെരിയയിലെത്തും
പെരിയ: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ശരത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതക വിഷയത്തില് അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് പെരിയയിലെത്തും. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയാവും സിബിഐയുടെ പ്രധാന അന്വേഷണ വിഷയം.
നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം...
ഫ്ളാറ്റിൽ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു
കൊച്ചി: തമിഴ്നാട് സ്വദേശിയായ സ്ത്രീ ഫ്ളാറ്റിൽ നിന്നും വീണു മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ടതിന് ഉടമക്കെതിരെയാണ് കേസെടുത്തത്.
ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ...
ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷക കൂട്ടായ്മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. പ്രക്ഷോഭം കാരണം ഗതാഗതം അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാലാണ് കർഷകർ ജനങ്ങളോട് ക്ഷമ ചോദിച്ചത്. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ 40ഓളം...
വിചാരണ കോടതി ജഡ്ജിയെ മാറ്റണം; നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ്...
കോണ്ഗ്രസില് മുതിര്ന്ന നേതാക്കള്ക്ക് ‘സ്വയം വിരമിക്കല്’ ഏര്പ്പെടുത്താന് സാധ്യത
ന്യൂഡെല്ഹി: നേതാക്കളുടെ പ്രായം മാനദണ്ഡമാക്കി പാര്ട്ടിയില് നിയന്ത്രണങ്ങള് കൊണ്ടുവരാന് കോണ്ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നു. സംഘടനാപരമായി പാര്ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ 'സ്വയം വിരമിക്കല്' പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്ഗ്രസ് ശ്രമം....
തൊഴിലാളി പ്രക്ഷോഭം; വിസ്ട്രോൺ കമ്പനിക്ക് 437 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ആപ്പിളും
ബെംഗളൂരു: ശമ്പള തർക്കത്തെ തുടർന്ന് തൊഴിലാളികൾ അടിച്ചുതകർത്ത കോലാറിലെ ഐ ഫോൺ നിർമാണ കമ്പനിയായ വിസ്ട്രോണിന് കനത്ത നഷ്ടമുണ്ടായതായി അധികൃതർ. ഏകദേശം 437 കോടി രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്....
ഹൃതിക്-കങ്കണ 2016 സൈബർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
മുംബൈ: കങ്കണ റണൗട്ടിനെതിരെ ഹൃതിക് റോഷൻ 2016ൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ സൈബർ സെല്ലിൽ നിന്ന് ക്രൈംബ്രാഞ്ച് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് (സിഐയു) മാറ്റി. 2013ലും 2014ലും കങ്കണയുടെ മെയിൽ ഐഡിയിൽ നിന്ന്...
ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്ന് ഡിസ്ചാര്ജ് ചെയ്തേക്കും
കൊല്ക്കത്ത: സിപിഐഎം മുതിര്ന്ന നേതാവും ബംഗാള് മുന് മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസം നേരിട്ടതിനെത്തുടര്ന്ന് കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്...








































