നാല് വോട്ടിന് വേണ്ടിയുള്ള അൽപത്തം; യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ മുഖ്യമന്ത്രി
കണ്ണൂർ: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ബന്ധം മുസ്ലിം ലീഗിന്റെ അടിത്തറ തകർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം ദീർഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ്...
തദ്ദേശ തിരഞ്ഞെടുപ്പില് എല്ഡിഎഫ് തരംഗമുണ്ടാകും; കോടിയേരി
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില് ഇടത് തരംഗമുണ്ടാകുമെന്ന് വ്യക്തമാക്കി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സംസ്ഥാനത്ത് എല്ഡിഎഫ് സര്ക്കാര്...
കര്ഷക സമരം; പ്രതിരോധം ശക്തമാക്കാന് കൂടുതല് പോലീസ് സേന
ന്യൂഡെല്ഹി : ഡെല്ഹിയില് കര്ഷക സംഘടനകള് നയിക്കുക സമരം 19 ആം ദിവസത്തിലേക്ക് കടന്നു. തലസ്ഥാന നഗരിയുടെ അതിര്ത്തികളില് സമരം ശക്തമാകുന്ന സാഹചര്യത്തില് തന്നെ ഹരിയാന, ഉത്തർപ്രദേശ് അതിര്ത്തികളില് കൂടുതല് സേനയെ വിന്യസിപ്പിച്ച്...
രാജ്യത്തെ കുട്ടികളിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം
ന്യൂഡെൽഹി: രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും 5 വയസിൽ താഴെയുള്ളവരിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎച്ച്എസ്എഫ്) കണക്കുകൾ പ്രകാരം സർവേ നടത്തിയ 22 സംസ്ഥാനങ്ങളിൽ 20ലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം...
കർഷക സമരം മുതലെടുക്കാൻ ശ്രമം; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം മുതലെടുക്കാൻ തീവ്ര ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ഇത്തരം ആളുകൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി...
എങ്ങുമെത്താതെ സിലബസ്; പ്ളസ്ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും
തിരുവനന്തപുരം: വർഷാന്ത്യ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാകാതെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രതിസന്ധിയിൽ. ഇതിനെ തുടർന്ന് പ്ളസ്ടുക്കാരുടെ ക്ളാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാൻ ആലോചന. സയൻസ് വിഷയങ്ങളിലെ പാഠഭാഗങ്ങൾ എങ്ങുമെത്താത്ത...
സിദ്ധിഖ് കാപ്പന്റെ ഹരജി ഇന്ന് സുപ്രീംകോടതിയില്; കേസ് റദ്ദാക്കണമെന്ന് ആവശ്യം
ന്യൂഡെല്ഹി : മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്ത്തക യൂണിയന് സമര്പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില് സിദ്ധിഖ് കാപ്പനെ നിയമവിരുദ്ധമായാണ് യുപി പോലീസ് അറസ്റ്റ് ചെയ്തതെന്ന്...
തൊണ്ടിമുതൽ വിഴുങ്ങി; ദൃക്സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ
തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്....








































