കര്‍ഷക സമരം: ചില ശക്തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കൂടാതെ ചില ശക്തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്...
‘കർഷകർ രാജ്യത്തിന്റെ ജീവരക്തം’; യുവരാജ് സിംഗ്
മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു.
കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...
ഫൈസര്‍ വാക്സിന് അനുമതി നല്കി അമേരിക്ക; തിങ്കളാഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും
വാഷിംഗ്ടണ്‍: ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് വാക്സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
സംസ്ഥാനത്ത് മതകാര്യ വകുപ്പിന്റെ ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍
ലഖ്നൗ: സംസ്ഥാനത്ത് മതകാര്യ വകുപ്പിന്റെ(ധര്മ്മാര്ഥ് കാര്യ വിഭാഗ്) ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് ഡയറക്റ്ററേറ്റ് രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
'കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍, മതസ്ഥലങ്ങള്‍ക്ക്...
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു
ഗുവാഹത്തി: കർഷക പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിന് കൂടുതൽ വെല്ലുവിളിയായി അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. വെള്ളിയാഴ്ചയാണ് ഏകദേശം 18 സംഘടനകൾ ഒരുമിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്ക്...
940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്; കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത ജാഗ്രത
കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരില്‍ കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങളുമായി അധികൃതര്‍. ജില്ലയിലെ പ്രശ്ന സാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒപ്പം തന്നെ...
പറമ്പിക്കുളം കടുവ സങ്കേതം ഇന്ന് മുതല്‍ തുറക്കും; മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് പ്രവേശനം
പാലക്കാട് : കോവിഡ് വ്യാപനം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 ആം...
ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നു, രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം; അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡെല്‍ഹി: ബംഗാളില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.
ബിജെപി ദേശീയ അധ്യക്ഷന്‍ നേരെ നടന്ന...








































