ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ
കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ 'സ്പോൺസേഡ് വയലൻസെ'ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട്...
പാർഥിവ് ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ടീമിന്റെ കരുത്ത് കൂടുമെന്ന് അധികൃതർ
മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ടാലന്റ് സ്കൗട് ആയാണ് പാർഥിവിനെ ക്ളബിൽ നിയമിച്ചിരിക്കുന്നത്. ഐപിഎൽ ടീമുകളിൽ ഏറ്റവും...
നീറ്റ് റദ്ദാക്കില്ല, വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഓൺലൈനാക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡെൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ. പരീക്ഷ റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്നും ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ...
രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 76 ശതമാനം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് ഉടൻ അവസാനിക്കും. അഞ്ച് ജില്ലകളിലായി 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ...
ഡെൽഹി ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ‘ബിജെപി ഗുണ്ട’കളുടെ ആക്രമണം
ന്യൂഡെൽഹി: ആം ആദ്മി പാർട്ടി സ്ഥാപക നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ വീട് ബിജെപിക്കാർ ആക്രമിച്ചുവെന്ന് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ജനാധിപത്യത്തിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട്...
മേല്ശാന്തിക്ക് കോവിഡില്ല; വ്യാജ പ്രചരണങ്ങള്ക്ക് എതിരെ ഗുരുവായൂർ ക്ഷേത്രസമിതി
തൃശൂര് : ഗുരുവായൂര് ക്ഷേത്രം മേല്ശാന്തിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്നും, തുടര്ന്ന് ക്ഷേത്രം അടച്ചെന്നുമുള്ള വാര്ത്തകള് വ്യാജമാണെന്ന് വ്യക്തമാക്കി ക്ഷേത്രസമിതി. മേല്ശാന്തിയടക്കം 30 പേര് കോവിഡ് ബാധിതരായെന്നാണ് സമൂഹമാദ്ധ്യമങ്ങളില് വാര്ത്തകള് പ്രചരിക്കുന്നത്. ഇതിനെ...
ഡിസംബർ 14 മുതൽ സ്കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന
ന്യൂഡെൽഹി: പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാർഥികൾക്കായി ഡിസംബർ 14 മുതൽ സ്കൂളുകൾ തുറക്കുമെന്ന് ഹരിയാന സർക്കാർ. 9, 11 ക്ളാസുകളിലെ കുട്ടികൾക്ക് ഡിസംബർ 21ന് സ്കൂൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ളാസിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക്...
പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്തി 4847, രോഗബാധ 4470
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4847 ഉമാണ്....








































