മോദി സർക്കാരിനെ പരിപോഷിപ്പിക്കാൻ വൻ വ്യാജ വാർത്താ ശൃംഖലയെന്ന് കണ്ടെത്തൽ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായ പരിപോഷിപ്പിക്കുന്നതിനും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വൻ വാർത്താ ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ബെൽജിയത്തിലെ ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയു ഡിസിൻഫോ ലാബാണ് ഇക്കാര്യം കണ്ടെത്തിയത്. ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലെ...
ബുറെവി; ജില്ലയിലെ നിയന്ത്രണങ്ങള് പിന്വലിച്ചെന്ന് തിരുവനന്തപുരം കളക്ടര്
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് തിരുവനന്തപുരം ജില്ലയില് മൽസ്യത്തൊഴിലാളികള്ക്ക് കടലില് പോകുന്നതിന് ഏര്പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാര് കടലിടുക്കില് തന്നെ ബുറെവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിന്റെ...
കേന്ദ്ര മന്ത്രി ദാൻവെക്കെതിരെ അഖിലേന്ത്യ കിസാൻസഭ
ന്യൂഡെൽഹി: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാക്ക്-ചൈനീസ് ഗൂഢാലോചനയാണെന്ന് ദാൻവെ നേരത്തെ ആരോപിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ...
കോവിഡ്; രാജ്യത്ത് 24 മണിക്കൂറില് 31,522 രോഗബാധിതര്, 37,725 രോഗമുക്തര്
ന്യൂഡെല്ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,522 ആളുകള്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 97,67,372 ആയി ഉയര്ന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത്...
കടുത്ത ശാരീരിക പ്രശ്നങ്ങൾ; ഹാജരാകാൻ സാവകാശം തേടി സിഎം രവീന്ദ്രൻ
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കിട്ടി മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂട്ടാക്കാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഹാജരാകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു....
സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന് മഹാരാഷ്ട്ര
മുംബൈ: സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ കുറ്റകൃത്യങ്ങള് അവസാനിപ്പിക്കാന് കര്ശന നിയമം നടപ്പിലാക്കാന് മഹാരാഷ്ട്ര സര്ക്കാര്. സ്ത്രീകള്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കി. വധശിക്ഷക്ക് പുറമെ...
കെഎം മാണിയെ ചതിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും; ജോസ് കെ മാണി
കോട്ടയം: കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് ജോസ് കെ മാണി. കോട്ടയത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില് വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് പക്ഷത്തിന് മികച്ച...
ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര് ജില്ലാ മുൻ ചെയര്മാന് ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് ഇഡി ജോസഫിനെതിരെ കേസെടുത്തത്.
കൗൺസിലിംഗിന്...








































