Sun, Nov 15, 2026
29 C
Dubai

മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; മൂന്നാറില്‍ സ്‌ഥാനാര്‍ഥി അറസ്‍റ്റില്‍

മൂന്നാര്‍ : വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യവിതരണം നടത്തിയ യുഡിഎഫ് സ്‌ഥാനാര്‍ഥിയെയും കൂട്ടാളികളെയും മൂന്നാറില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മൽസരിക്കുന്ന സ്‌ഥാനാര്‍ഥിയാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മദ്യവും...

ഇഡി സമന്‍സ് അയച്ചു; സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന്‍  ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ  മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍  വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി.  മൂന്നാം തവണയാണ്  ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി എസ് ഫ്രാന്‍സിസ് ആണ് മരിച്ചത്. അതേസമയം വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നതിനാല്‍  ഇന്നലെ വൈകിട്ട് മൂന്നിനു...

തനിക്കും കുടുംബത്തിനും നേരെ ഭീഷണി, സംരക്ഷണം വേണം; സ്വപ്‍ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് സ്വപ്‍ന സുരേഷ് കോടതിയില്‍ വ്യക്‌തമാക്കിയത്. പോലീസ്...

പോസിറ്റിവിറ്റി 08.31 ശതമാനം; രോഗമുക്‌തി 4735 , രോഗബാധ 5032, സമ്പർക്കം 4380

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,758 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,521 പരിശോധന ആണ്. ഇതിൽ രോഗബാധ 5032 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4735 ഉം...

ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി

റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി എംഎം നരവനെ. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ മാസം 13നും...

കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രൂപരേഖ പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏതാനും ആഴ്‌ചകള്‍ക്കകം രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിതരണത്തിനുള്ള അനുമതി ലഭിക്കുമെന്നും, കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍...

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....
- Advertisement -