Sun, Nov 15, 2026
29 C
Dubai

കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്ന  ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ കുറിച്ച്   അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ജാതകം താന്‍...

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി

തിരുവനന്തപുരം : ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലെ പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി. നിലവില്‍ 63.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പോളിംഗ് നടന്ന ജില്ലയായി ആലപ്പുഴ ഇപ്പോഴും മുന്നില്‍...

കാര്‍ഷിക ബില്ലിനെ ഡെല്‍ഹി മുഖ്യമന്ത്രി പിന്തുണച്ചിരുന്നു; സ്​മൃതി ഇറാനി

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നു  എന്നാണ് സ്​മൃതിയുടെ അവകാശവാദം. കര്‍ഷക സമരത്തെ  പിന്തുണച്ച  അരവിന്ദ്...

ആളിക്കത്തി കര്‍ഷകസമരം; രാജ്യത്ത് നേതാക്കളുടെ അറസ്‌റ്റും വീട്ടുതടങ്കലും വ്യാപകം

ന്യൂഡെല്‍ഹി : രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദില്‍ സമരത്തിന് അനുകൂലമായി എത്തുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. ബിലാസ്‌പൂരില്‍ നിന്നും സിപിഎം നേതാവ് കെകെ രാഗേഷ്...

ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍

കോഴിക്കോട്: ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാനാണ്  കെ സുരേന്ദ്രന്റെ  ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെയാണ് സുരേന്ദ്രന്  ലഭിച്ചതെന്ന് കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവേ  വിജയരാഘവന്‍...

മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കണം; കര്‍ഷകരെ പിന്തുണച്ച് നവ്ജ്യോത് സിങ് സിദ്ദു

ന്യൂഡെല്‍ഹി: രക്‌തവും കണ്ണീരുമൊക്കെ ചേര്‍ന്നാണ് വിപ്ളവം സൃഷ്‌ടിച്ചതെന്നും അല്ലാതെ പനിനീരുകൊണ്ടല്ലെന്നും   കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. രാജ്യത്തെ ഭരണകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ കര്‍ഷക സമരം നീതിക്കുവേണ്ടി...

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതിനോടകം 10 പഞ്ചായത്തുകളിൽ 50 ശതമാനം പോളിംഗ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. വോട്ടിംഗ് ആരംഭിച്ച് 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒപ്പം...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ്...
- Advertisement -