Sun, Nov 15, 2026
30 C
Dubai

ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വില ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "രാജ്യത്ത് പെട്രോൾ വില ലിറ്ററിന്...

വെര്‍ച്വല്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020(ഐഎംസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.45ന് പ്രധാനമന്ത്രി മൊബൈല്‍ കോണ്‍ഗ്രസിനെ അഭിസംബോധ ചെയ്‌ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു....

‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും...

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. 395 തദ്ദേശ സ്‌ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. പോളിങ് രാവിലെ ഏഴുമുതല്‍...

കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട്...

കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ....

കര്‍ഷക സമരത്തിലെ  പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ വയോധികനായ കര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം. പിടിഐ ഫോട്ടോജേണലിസ്‌റ്റും ഡെല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്‍ദനമേറ്റത്. ഉത്തർപ്രദേശിലെ ഗംഗാ കനാൽ റോഡിൽ...

ബിജെപി അംഗത്വം സ്വീകരിച്ച് നടി വിജയശാന്തി

ന്യൂഡെല്‍ഹി : ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നടി വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു. 2014 മുതൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വിജയശാന്തി കഴിഞ്ഞ ആഴ്‌ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. അംഗത്വം സ്വീകരിക്കുന്നതിനോട് അനുബന്ധിച്ച്...
- Advertisement -