കാണാതായ മിഗ്-29 പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
പനാജി: മിഗ്-29 വിമാനാപകടത്തെ തുടർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവാ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് ഇന്ത്യൻ നാവികസേന...
ആന്ധ്രയില് അജ്ഞാതരോഗം; 350 ലേറെ പേര്ക്ക് രോഗബാധ, മരണം 2
ഏലൂര് : ആന്ധ്രാപ്രദേശിലെ ഏലൂരില് പടര്ന്നു പിടിക്കുന്ന അജ്ഞാത രോഗം സ്ഥിരീകരിക്കാനാകാതെ അധികൃതര്. നിലവില് രോഗം ബാധിച്ച് ചികിൽസയിലായ ആകെ ആളുകളുടെ എണ്ണം 350 കടന്നു. കൂടാതെ ഇതുവരെ 2 പേര്ക്കാണ് ജീവന്...
കോവിഡ് പരിശോധന ഇനി ‘സ്മാർട്’ ആകും; അര മണിക്കൂറിനുള്ളിൽ ഫലമറിയാം
വാഷിങ്ടൺ: സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ക്രിസ്പർ ( ബാക്ടീരിയ, ആർക്കീയ തുടങ്ങിയ പ്രോകാരിയോട്ടുകളുടെ...
അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി
തൃശൂർ: തന്റെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡണ്ടുമാരുടെ കത്ത് വേണമെന്ന് സുരേഷ് ഗോപി എംപിയുടെ പരാമർശം വിവാദത്തിൽ. ജില്ലാ പ്രസിഡണ്ടുമാരുടെ കത്തില്ലാതെ തന്റെ ഓഫീസില് വരുന്ന അപേക്ഷകള് സ്വീകരിക്കാറില്ലെന്നും എംപി...
പരിശോധന 33,758 ആയി കുറഞ്ഞു, രോഗികളുടെ എണ്ണവും; രോഗബാധ 3272, സമ്പർക്കം 2859
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,758 പരിശോധന ആണ്. ഇതിൽ രോഗബാധ 3272 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4705 ഉം...
നാളെ രാത്രി വരെ കേരള തീരത്ത് ഉയര്ന്ന തിരമാലക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : കേരള തീരത്ത് നാളെ രാത്രി വരെ ഉയര്ന്ന തിരമാലകള് ഉണ്ടാകാനുള്ള സാധ്യത വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാത്രി 11.30 വരെയാണ് തിരമാലകള് ശക്തമാക്കാനുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തുന്നത്. പൊഴിയൂര്...
വാക്സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി
ലഖ്നൗ: കോവിഡ് പ്രതിരോധ വാക്സിനായി രാജ്യത്തെ ജനങ്ങൾക്ക് അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, രോഗ വ്യാപനം തടയുന്നത് വരെ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്...
സ്വര്ണ്ണക്കടത്ത്; ഡെല്ഹിയില് എയര്ഇന്ത്യ ജീവനക്കാരനും കാറ്ററിംഗ് ജീവനക്കാരനും അറസ്റ്റില്
ന്യൂഡെല്ഹി : ഡെല്ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്ണ്ണം കടത്താന് ശ്രമിച്ച എയര്ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്ന്ന് 72.46 ലക്ഷം രൂപ വിലവരുന്ന സ്വര്ണ്ണമാണ് വിമാനത്താവളത്തിലൂടെ...








































