Sun, Nov 15, 2026
30 C
Dubai

‘മൂത്രത്തിൽ 3 ദിവസം നനഞ്ഞ് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല’; മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

തമ്പാനൂർ: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപവുമായി കോവിഡ് രോഗി. വട്ടപ്പാറ സ്വദേശിയായ ലക്ഷ്‍മിയാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്‌ഥയിൽ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും...

രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം

കണ്ണൂർ: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്  വെള്ളിയാഴ്‌ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം...

മണിലാൽ വധം; ബിജെപിക്കുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകണമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടയിലും സിപിഎം പ്രവർത്തകൻ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് സിപിഐ (എം) സംസ്‌ഥാന സെക്രട്ടറിയേറ്റ്. ബിജെപി സംസ്‌ഥാന പ്രസിഡണ്ടിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് മണിലാലിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ...

കര്‍ഷകബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്ല

കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ്  എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു. അതേസമയം,...

എന്തിനും തയാർ; കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ. നിയമം ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സംസ്‌ഥാന കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് കേന്ദ്രത്തിന്റെ...

കര്‍ഷക സമരത്തിന് പിന്തുണ; ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം ശക്‌തം

ലണ്ടന്‍ : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്‌തമായി തുടരുമ്പോള്‍ തന്നെ രാജ്യത്തിന് പുറത്തും കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധങ്ങള്‍ കടുക്കുന്നു. ലണ്ടൻ തെരുവുകളില്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രതിഷേധം...

അതിരു കടന്ന പ്രവര്‍ത്തി; മാദ്ധ്യമ പ്രവര്‍ത്തകന്റെ അക്കൗണ്ട് വിലക്കിയതില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 28ആം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള കവിത...

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റം; എന്‍കെ പ്രേമചന്ദ്രന്‍

എറണാകുളം : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്‌തമാക്കി എന്‍കെ പ്രേമചന്ദ്രന്‍ എംപി. കൂടാതെ സര്‍ക്കാരിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്ത് സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് കേസ്,...
- Advertisement -