Sun, Nov 15, 2026
30 C
Dubai

ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ  ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ...

ഗോൾവാൾക്കർ വിവാദം; കേരളം എതിർക്കാൻ രണ്ട് കാരണങ്ങൾ; വ്യക്‌തമാക്കി ധനമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന്...

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ 11 ന് പരിഗണിക്കും

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ആം തീയതി പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. എന്നാല്‍ അടിയന്തിരമായി ഹരജി പരിഗണിക്കണമെന്ന് ഇബ്രാഹിം...

നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ...

പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി. തൽകാലം നിർമ്മാണ പ്രവർത്തനം തുടങ്ങരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ ഡിസംബർ...

സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്....

രാജ്യത്ത് 39,109 പേര്‍ക്കു കൂടി രോഗമുക്‌തി; 32,981 പുതിയ കോവിഡ് രോഗികള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 96,77203 ആയി മാറി. അതേസമയം 39,109 പേര്‍ കൂടി കോവിഡ്...

അജ്‌ഞാത രോഗം; ആന്ധ്രാപ്രദേശിൽ ഒരു മരണം; 292 പേർക്ക് രോഗബാധ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ പ്രത്യക്ഷപ്പെട്ട അജ്‌ഞാത രോഗം ബാധിച്ച് ഒരാൾ മരിച്ചു. 45 കാരനാണ് മരിച്ചത്. ഇതുവരെ 292 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 140ഓളം പേർ ചികിൽസക്ക് ശേഷം വീടുകളിലേക്ക്...
- Advertisement -