ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ...
ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് കനത്ത തോല്വി മുന്നില് കണ്ടുളള മുന്കൂര് ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില് വിറളി പൂണ്ടാണ്...
10 വർഷത്തിനിടെ 4 വീടുകൾ, വിദേശയാത്ര; സക്കീർ ഹുസൈനെതിരെ സിപിഎം റിപ്പോർട്ട്
കൊച്ചി: കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്ട്ട് പുറത്ത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് വീടുകൾ വാങ്ങിയെന്നും 76 ലക്ഷം രൂപക്ക് അഞ്ചാമത് ഒരു വീടുകൂടി...
കാര്ഷിക നിയമങ്ങള് പിന്വലിച്ചില്ലെങ്കില് ഖേല്രത്ന പുരസ്കാരം തിരികെ നല്കും; വിജേന്ദര് സിംഗ്
ന്യൂഡെല്ഹി: ഗായകനും നടനുമായ ദില്ജിത് ദൊസാന്ഝിന് പിന്നാലെ കര്ഷകര്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം വിജേന്ദര് സിംഗ് രംഗത്ത്. പുതിയ കാര്ഷിക നിയമങ്ങള് പിന്വലിക്കാത്ത പക്ഷം തനിക്ക് ലഭിച്ച രാജീവ് ഗാന്ധി...
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്, രേഖകൾ നാളെ ഇഡിക്ക് കൈമാറും; ഊരാളുങ്കൽ
കോഴിക്കോട്: ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അതുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ആശങ്ക ഇല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ തന്നെ കൈമാറും. അഞ്ചു വർഷത്തെ...
സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം; വാക്സിന് പിന്തുണയുമായി അനിൽ വിജ്
ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ വാക്സിനെ പിന്തുണച്ച് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. വാക്സിന്റെ രണ്ട് ഷോട്ടുകളിൽ ഒന്ന് മാത്രമാണ് താൻ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരത് ബയോടെക്കിന്റെ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ മന്ത്രിക്ക് കോവിഡ്...
കരിപ്പൂര് വിമാനത്താവളം; 22 ലക്ഷത്തിന്റെ സ്വര്ണ്ണം പിടികൂടി
കരിപ്പൂര് : കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണ്ണവേട്ട. അനധികൃതമായി കടത്താന് ശ്രമിച്ച 441.20 ഗ്രാം സ്വര്ണ്ണമാണ് വിമാനത്താവളത്തില് വച്ച് പിടികൂടിയത്. ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന സ്വര്ണ്ണമാണിത്. കഴിഞ്ഞ ദിവസം ഫ്ളൈ...
തപാല് വോട്ടില് ആശയക്കുഴപ്പമില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്
തിരുവനന്തപുരം: കോവിഡ് രോഗികളുടെ തപാല് വോട്ടില് ആശയക്കുഴപ്പമോ ആശങ്കയോ ഇല്ലെന്നറിയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി ഭാസ്കരന്. ഉദ്യോഗസ്ഥര്ക്ക് വീടുകളില് എത്താന് കഴിയുന്നില്ലെങ്കില് തപാലില് എത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്...








































