Sun, Nov 15, 2026
30 C
Dubai

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തി അര്‍ജന്റീന

ബ്യൂണസ് ഐറിസ് : രാജ്യത്ത് കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തീരുമാനവുമായി അര്‍ജന്റീന. രാജ്യത്തെ സമ്പന്നരായ ആളുകളില്‍ നിന്നും വെല്‍ത്ത് ടാക്‌സ് എന്ന പേരില്‍ പ്രത്യേക നികുതി ഈടാക്കി കോവിഡ്...

ശിവശങ്കറിന്റെ കരാർ വാഗ്‌ദാനം; കൂടുതൽ തെളിവുകളുമായി വിജിലൻസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ. യൂണിടാക്കിന് ശിവശങ്കർ കൂടുതൽ കരാറുകൾ വാഗ്‌ദാനം ചെയ്‌തതായി വിജിലൻസ് കണ്ടെത്തി. ഹൈദരാബാദിലെ യുഎഇ കോൺസുലേറ്റ് നിർമാണ കരാറും കെ ഫോൺ...

ചൊവ്വാഴ്‌ചയിലെ ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ. നിയമങ്ങൾക്കെതിരെ പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി...

അന്ത്യശാസനവുമായി കർഷകർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ നീക്കം

ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന ശക്‌തമായ കർഷക പ്രക്ഷോഭം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിൽ. ശനിയാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിലും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെ പ്രശ്‌നം എത്രയും...

വൈക്കത്തഷ്‌ടമി ആഘോഷം; ഭക്‌തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം

കോട്ടയം : കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് അഷ്‌ടമി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി വൈക്കം ക്ഷേത്രം. കേരളത്തില്‍ വളരെ പ്രസിദ്ധമായ ഒന്നാണ് വൈക്കത്തഷ്‌ടമി. അഷ്‌ടമി ദിവസം രാവിലെ 4.30 മുതല്‍ ഉച്ചക്ക് 1 മണി വരെയും, വെകുന്നേരം...

പ്രണയകുടീരത്തെ കൂട്ടിയിണക്കി മെട്രോ എത്തുന്നു; നിർമാണം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

ന്യൂഡെൽഹി: പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്‌മഹൽ, ആഗ്ര കോട്ട, സിക്കന്ദ്ര എന്നിവയെ റെയിൽവേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാന്റുകളുമായി ബന്ധിപ്പിക്കുന്ന ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും....

മോദിയുടെ വാരണാസിയിൽ ബിജെപിക്ക് അടിപതറി; 10 വർഷത്തിന് ശേഷം രണ്ട് സീറ്റിൽ തോൽവി

ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവിശ്വനീയ തോൽവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഇവിടെ 2 സീറ്റുകളാണ് ബിജെപിക്ക് നഷ്‌ടമായത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഇവിടെ...

24 മണിക്കൂറില്‍ 36,011 രോഗ ബാധിതര്‍; രാജ്യത്ത് രോഗ മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 41,970 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 91,00,792...
- Advertisement -