Sun, Nov 15, 2026
30 C
Dubai

ബാലഭാസ്‌കറിന്റെ മരണം; അപകടത്തിന് മുൻപെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിൽ. മരണത്തിന് എട്ട് മാസം മുൻപ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്. പോളിസിയുടെ രേഖകളിൽ ചേർത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ...

സ്‌റ്റാൻ സ്വാമി കേസ്; ജയിലധികൃതർ കോടതിവിധി നടപ്പിലാക്കി

മുംബൈ: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു. ഒരു മാസത്തിന് ശേഷം ജയിൽ അധികൃതർ സ്‌റ്റാൻ സ്വാമിയുടെ ആവശ്യം...

ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ഹരിയാന: പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി മന്ത്രി അനില്‍ വിജിന് കോവിഡ് സ്‌ഥിരീകരിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മന്ത്രിയെ കോവിഡ്...

കര്‍ഷക സമരം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്‌ച

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക്  എതിരെയുള്ള  പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്‌തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്ര...

36,652 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 96 ലക്ഷം കടന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനങ്ങളിലുടനീളം 36,652 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96 ലക്ഷം കടന്നതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രാജ്യത്ത് 96,08,211...

ഇടത് മുന്നണിക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ല; കെ സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്  പ്രചാരണം നയിക്കാന്‍ ആളില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ളബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക്  ഭയമാണെന്നും...

ഇന്ത്യൻ പ്രതിഷേധം ഏശിയില്ല; കർഷക സമരത്തെ പിന്തുണച്ച് വീണ്ടും ട്രൂഡോ

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ട്രൂഡോ...

കര്‍ഷക അനുകൂല ട്വീറ്റ് പിന്‍വലിച്ചു; വിശദീകരിച്ച് ധര്‍മേന്ദ്ര

ന്യൂഡെല്‍ഹി: കര്‍ഷകരുടെ  പ്രതിഷേധ സമരത്തെ  പിന്തുണക്കുന്ന  ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി ബിജെപി മുന്‍ എംപിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര.  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റാണ്...
- Advertisement -