ആദ്യഘട്ടത്തില് കോവിഡ് വാക്സിന് ഒരു കോടി ആരോഗ്യ പ്രവര്ത്തകര്ക്ക്
ന്യൂഡെല്ഹി : രാജ്യത്ത് കോവിഡ് വാക്സിന് വിതരണം മുന്ഗണന പട്ടികയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആദ്യഘട്ട വാക്സിന് ഒരു കോടി ആരോഗ്യപ്രവര്ത്തകര്ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്ട്ടുകള്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില് നടന്ന സര്വകക്ഷി യോഗത്തില് ഇക്കാര്യം...
ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്തമാക്കും
ന്യൂഡെൽഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര് എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്ഷക സംഘടനകള്. കിസാൻ മുക്തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത...
പാലാരിവട്ടം പാലം കേസ്; ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കി
കൊച്ചി : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് ചൂണ്ടിക്കാട്ടി മുന്മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില് ജാമ്യാപേക്ഷ സമര്പ്പിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില് വിജിലന്സ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞ് നിലവില് ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് എറണാകുളം...
കോവിഡ് മുക്തി 5496; രോഗബാധ 5718, സമ്പർക്കം 4991
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 57,456 പരിശോധന ആണ്. ഇതിൽ രോഗബാധ 5718 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5496 ഉം...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്സിപ്പല് കോര്പറേഷനുകളില് ഒന്നായ ഗ്രേറ്റര് ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പുരോഗമിക്കുമ്പോൾ 70 സീറ്റുകളിൽ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) മുന്നിട്ട് നിൽക്കുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ...
ബുറെവി ഭീഷണിയൊഴിയുന്നു; സംസ്ഥാനത്ത് ദുര്ബല ന്യൂനമര്ദ്ദമായി പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റിനെ സംബന്ധിച്ച ആശങ്കകള്ക്ക് അയവ്. ബുറെവി കേരളത്തില് പ്രവേശിക്കുക ദുര്ബല ന്യൂനമര്ദ്ദമായി മാത്രം ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിലവില് അതിതീവ്ര ന്യൂനമര്ദ്ദമായി മാറിയ ബുറെവി...
‘സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ട കേസ് അട്ടിമറിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസില് ജയിലില് കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്ന കേസ് അട്ടിമറിക്കാന് അഭ്യന്തരവകുപ്പ് ശ്രമിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വര്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാനും കേന്ദ്ര അന്വേഷണ...
കർഷക പ്രതിഷേധം അവശ്യ ചികിൽസാ സേവനങ്ങൾക്ക് തടസം; സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രക്ഷോഭം അവശ്യ ചികിൽസാ സേവനം ലഭിക്കാൻ...








































