ഡിപ്ളോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തി; കസ്റ്റംസ് കണ്ടെത്തൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. ഡിപ്ളോമാറ്റിക് ചാനലിലൂടെ വഴി പ്രമുഖർ കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ളോമാറ്റിക് ബാഗ് വഴിയാണ് കള്ളക്കടത്ത് നടന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും...
ഊരാളുങ്കലിന് നല്കിയ എല്ലാ കരാറുകളും പരിശോധിക്കണം; എംഎം ഹസന്
വയനാട്: ഊരാളുങ്കല് സൊസൈറ്റിക്ക് എല്ഡിഎഫ് സര്ക്കാര് നല്കിയ എല്ലാ കരാറുകളിലും അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസന്. കരാറുകളില് അഴിമതിയും ചട്ടലംഘനവും ഉണ്ടെന്നും ഇവ അന്വേഷിക്കണമെന്നും എംഎം ഹസന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം...
ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചു. ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ...
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ
കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ജസ്റ്റിസ് പിവി ആശയുടെ ബെഞ്ചാണ് കമ്പനിയെ വിലക്കിയ സർക്കാർ നടപടിക്ക്...
എല്ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില് നടന്ന ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില് വച്ച് കോണ്ഗ്രസിന്റെയും എല്ഡിഎഫിന്റെയും സ്ഥാനാര്ഥികള് മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി...
ഫസ്റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ
തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ളാസുകാർക്ക് ഫസ്റ്റ്ബെല്ലിൽ കൂടുതൽ സമയം ഡിജിറ്റൽ ക്ളാസുകൾ. ഡിസംബർ 7 മുതലാകും പുതിയ സമയ ക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ളസ് ടുവിന് ദിവസം...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള് ബിജെപിക്ക് അനുകൂലം
ഹൈദരാബാദ്: ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് കോര്പറേഷന് തിരഞ്ഞെടുപ്പ് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് ആദ്യഫലങ്ങള് ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്ട്ട്. പോസ്റ്റല് വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില് ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില് ടിആര്എസും 17ല്...
കോണ്ഗ്രസിന് വെല്ഫെയര് പാര്ട്ടിയുമായി സഖ്യമില്ല; മുല്ലപ്പള്ളി
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്ഗ്രസ് പാര്ട്ടിക്ക് വെല്ഫെയര് പാര്ട്ടിയുമായും സഖ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്ഗ്രസ് മതേതര ജനാധിപത്യ പാര്ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്ത്തു. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിനു പിന്നില് യുഡിഎഫ്...








































