Sun, Nov 15, 2026
29 C
Dubai

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു

കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്‌ഥാപിച്ച്‌ തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്‌ഥാപിച്ചത്‌. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. പാലം...

രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍

മഹാരാഷ്‍ട്ര: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്‌ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്‍ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്‍ട്രയിലെ അഖാഡി സഖ്യം...

സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. സ്വപ്‌നക്ക് എതിരായി കസ്‌റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേന്ദ്ര ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഇനി സ്വപ്‌നക്ക് വേണ്ടി ഹാജരാകില്ല. വ്യക്‌തിപരമായ...

ആശങ്ക വേണ്ട, ജാഗ്രത മതി; തെക്കൻ കേരളത്തിലെ റെഡ് അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പത്ത്...

ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ടാബ് നല്‍കും എന്നതാണ് പുതിയ പ്രഖ്യാപനം. കോവിഡും...

ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ...

കെഎസ്എഫ്ഇ; വഴിവിട്ട ഇടപാടുകൾ വെളിച്ചത്തിലേക്ക്, കെട്ടിട നവീകരണത്തിന് ചെലവഴിച്ചത് 17 കോടി

തൃശൂർ: വിജിലൻസ് പരിശോധനയിൽ വിവാദമായ കെഎസ്എഫ്ഇയുടെ ചെലവുകളും വഴിവിട്ട ഇടപാടുകളും വെളിച്ചത്തിലേക്ക്. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇ ആസ്‌ഥാന മന്ദിരമായ തൃശൂരിലെ 'ഭദ്രത' മോഡിപിടിപ്പിക്കാനായി ചെലവവാക്കിയത് 17 കോടി രൂപയാണ്. പുതിയ കെട്ടിടം...
- Advertisement -