തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പരിശീലന ക്ളാസ് നാളെ
തിരുവനന്തപുരം : ഡിസംബര് 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്ക്ക് നാളെ പരിശീലനം നല്കും. പ്രെസൈഡിംഗ് ഓഫീസര്, ഫസ്റ്റ് പോളിങ് ഓഫീസര്...
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ
ന്യൂഡെൽഹി: തങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്. ഡെൽഹി ചലോ പ്രക്ഷോഭം 8ആം ദിവസത്തിലേക്ക് കടക്കുമ്പോൾ...
രാജ്യത്ത് കോവിഡ് ബാധിതര് 95 ലക്ഷം കടന്നു; പ്രതിദിന രോഗബാധയില് കുറവ്
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നാല്പ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 35,551 ആളുകള്ക്കാണ്. ഇതോടെ രാജ്യത്ത് റിപ്പോര്ട്ട്...
എംഡിഎച്ച് മസാല കമ്പനി ഉടമ മഹാശയ് ധരംപാല് ഗുലാട്ടി അന്തരിച്ചു
ന്യൂഡെല്ഹി: രാജ്യത്തെ പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിന്റെ (മഹാശിയ ദി ഹട്ടി) ഉടമ മഹാശയ് ധരംപാല് ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. മൂന്നാഴ്ചയായി ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടര്ന്ന് മരണത്തിന്...
ശശികല ഉടന് ജയില്മോചിത ആയേക്കും; അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളില്
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില് അറസ്റ്റിലായ ശശികലയുടെ ജയില് മോചനം ഉടന് ഉണ്ടായേക്കുമെന്ന് സൂചന. ഈ മാസം അവസാനത്തോടെ ശശികല ജയില് മോചിതയായേക്കുമെന്നാണ് അഭിഭാഷകന് വ്യക്തമാക്കുന്നത്. എന്നാല് അന്തിമ തീരുമാനം...
കൊച്ചിയിൽ അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ
കൊച്ചി: വൈപ്പിനിൽ അമ്മയെയും മൂന്ന് പിഞ്ചു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (23), വിനയ് (4), ശ്രാവൺ (2), ശ്രേയ (നാലുമാസം), എന്നിവരെയാണ് വീടിനുള്ളിൽ...
ബുറെവി; സംസ്ഥാനത്ത് കര്ശന ജാഗ്രത, പോലീസ് സഹായത്തിന് ‘112’ നമ്പറില് ബന്ധപ്പെടാം
തിരുവനന്തപുരം : ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് മുതല് സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും ഇടയാക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അധികൃതര് കര്ശന ജാഗ്രത...
കര്ഷക സമരത്തിന് പിന്നില് തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി
ന്യൂഡെല്ഹി: രാജ്യാതിര്ത്തിയെ മറ്റൊരു ഷഹീന്ബാഗ് ആക്കാനുള്ള ശ്രമമാണ് കര്ഷക പ്രതിഷേധമെന്ന് ബിജെപി എംപി മനോജ് തിവാരി. 'തുക്ഡെ തുക്ഡെ ഗ്യാങ്' ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്...








































