ലാവലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
രണ്ട്...
നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. വിചാരണകോടതി മാറ്റണമെന്ന് സര്‍ക്കാരും, ആക്രമണത്തിന് ഇരയായ...
ഒത്തുതീര്‍പ്പിന് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: ഒത്തുതീര്‍പ്പിന് തയാറല്ലെന്നു ശക്തമായി പറയുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളര്‍ന്ന കര്‍ഷക സമരം പരിഹരിക്കാനുള്ള അണിയറ...
ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്
ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ...
ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു
ജാഫ്ന/കന്യാകുമാരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ പ്രവേശിച്ച് നാശം വിതച്ചു മുന്നേറുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതിനോടകം തന്നെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ആര് ജയപ്രകാശ് അന്തരിച്ചു
ആലപ്പുഴ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം...
എയ്ഡഡ് കോളേജുകളിൽ പുതിയ 721 അധ്യാപക തസ്തികകൾക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ 721 അധ്യാപക തസ്തികകൾക്ക് സർക്കാർ അംഗീകാരം നൽകി. അധ്യാപകർക്ക് 16 മണിക്കൂർ അധ്യയനം ഉറപ്പാക്കിയതിന്റെയും പിജി വെയിറ്റേജ് ഒഴിവാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായശേഷം മാത്രമേ...
തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക വോട്ടര്‍മാര്‍ക്ക് ഡിഎംഒയുടെ സാക്ഷ്യപത്രം നിര്‍ബന്ധം
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഡെസിഗ്നേറ്റഡ് മെഡിക്കല്‍ ഓഫീസറുടെ(ഡിഎംഒ) സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ വോട്ടെടുപ്പ് ദിവസം...








































