പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ്...
സ്വര്ണക്കടത്ത്; കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് കോടതി
കൊച്ചി: സ്വര്ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്ന്നതിന്റെ പശ്ചാത്തലത്തില് കേസില് കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന് തീരുമാനമെടുത്ത് കോടതി. മൂന്ന് മാസം കൂടുമ്പോള് അന്വേഷണ റിപ്പോര്ട്ട് കോടതിക്ക് സമര്പ്പിക്കാനാണ് നിര്ദേശം.
മൊഴി...
ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. കള്ളക്കടത്തില് ശിവശങ്കറിന്റെ...
ഊർമിള ഇനി ശിവസേനയിൽ; അംഗത്വം സ്വീകരിച്ചു
മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര് ശിവസേന അംഗത്വം സ്വീകരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ സബർബൻ ബാന്ദ്രയിലെ മതോശ്രീ വസതിയിൽ നടന്ന...
‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്ഷക സമരത്തിന് പിന്തുണയുമായി കനേഡിയന് പ്രധാനമന്ത്രി
ഇന്ത്യയില് നടക്കുന്ന കര്ഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള് ആശങ്ക ഉളവാക്കുന്നതാണെന്ന് ട്രൂഡോ പറഞ്ഞു. രാജ്യത്തെ കര്ഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ്...
കെഎസ്എഫ്ഇ റെയ്ഡ്; വിജിലൻസിന് ദുഷ്ടലാക്കില്ല, ഐസക്കിനെ തള്ളി ജി സുധാകരൻ
തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ശരി. വിജിലൻസ് റെയ്ഡ് വകുപ്പ് മന്ത്രി അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. തന്റെ...
കര്ഷകരെ കേള്ക്കാന് കേന്ദ്രം തയ്യാറാകണം; കമല്ഹാസന്
ചെന്നൈ: രാജ്യത്തെ കര്ഷകരുടെ ആവശ്യങ്ങള് കേള്ക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാകണമെന്ന് മക്കള് നീതി മയ്യം പ്രസിഡണ്ടും നടനുമായ കമല്ഹാസന്. മാദ്ധ്യമ പ്രവര്ത്തരോട് ആയിരുന്നു നടന്റെ പ്രതികരണം.
കര്ഷകരെ കേള്ക്കാന് സര്ക്കാര് തയ്യാറാകണം. അവരുടെ ആവശ്യങ്ങള്...
വിഎസ്എസ്സി മുൻ ഡയറക്ടർ എസ് രാമകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ്സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) ഡയറക്ടറും ആയിരുന്ന എസ് രാമകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇസ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട പിഎസ്എൽവിയുടെ...








































