Sun, Nov 15, 2026
28 C
Dubai

കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും....

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ...

സൂപ്പർ ക്‌ളാസിന് പിന്നാലെ ലോ ഫ്‌ളോർ ബസുകളിലും നിരക്കിളവ്

തിരുവനന്തപുരം: സൂപ്പർ ക്‌ളാസ് ബസുകളിൽ നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇനി ലോ ഫ്ളോറിലും. കെയുആർടിസിയുടെ കീഴിലുള്ള എസി ലോ ഫ്‌ളോർ ബസുകളിലെ യാത്രക്കാർക്ക് ചൊവ്വാഴ്‌ച മുതൽ 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ്...

സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന വാദമുന്നയിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രാഥമിക...

ആദ്യഘട്ട വോട്ടെടുപ്പ്; ആദ്യ പട്ടികയില്‍ 25000 ത്തോളം പ്രത്യേക വോട്ടര്‍മാര്‍

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ പട്ടികയില്‍ ഇടം നേടി കാല്‍ ലക്ഷത്തോളം പ്രത്യേക വോട്ടര്‍മാര്‍. കോവിഡ് പോസിറ്റീവ് ആയ ആളുകളും നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുമാണ് പ്രത്യേക വോട്ടര്‍മാര്‍....

ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും...

ഡോക്‌ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

ന്യൂഡെല്‍ഹി: ഡിസംബര്‍ പതിനൊന്നിന് ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കോവിഡ് ചികില്‍സയെയും  അത്യാഹിത വിഭാഗത്തെയും പണിമുടക്കില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് ശസ്‌ത്രക്രിയ...

കെഎസ്‌എഫ്‌ഇ അന്വേഷണം; ഇഡിയെ ഇറക്കി കളം പിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്ന സ്‌ഥാപനമാണ് കെഎസ്‌എഫ്‌ഇ ‌എന്ന ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡെൽഹിയിൽ ഇടപെട്ട് ഇഡിയെ ഇറക്കി തങ്ങൾ പറഞ്ഞ ആരോപണം ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള ചരടുവലികൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. ഉന്നയിച്ച...
- Advertisement -