കര്ഷക സമരം: മോദി സര്ക്കാര് കര്ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു; ഉമ്മന് ചാണ്ടി
തിരുവനന്തപുരം : രാജ്യത്തെ കര്ഷകരുടെ പ്രശ്നങ്ങള് മനസിലാക്കാനോ, രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി അവര് നടത്തി വരുന്ന സമരങ്ങള്ക്ക് പരിഹാരം കാണാനോ മോദി സര്ക്കാര് ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ഡെല്ഹിയില് നടക്കുന്ന കര്ഷക...
കോവിഡ് പരിശോധന 49,775; മുക്തി 5861, രോഗബാധ 5643, സമ്പർക്കം 4951
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,983 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 49,775 പരിശോധന ആണ്. ഇതിൽ രോഗബാധ 5643 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5861 ഉം ഇന്ന്...
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്
പഴവങ്ങാടി: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി മുതൽ നാല് നടകളിൽ കൂടിയും ഭക്തർക്ക് പ്രവേശനം അനുവദിക്കും. മുതിർന്ന പൗരൻമാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ...
ഡെല്ഹിയില് കര്ഷക സമരം; ഹൈദരാബാദില് തിരഞ്ഞെടുപ്പ് റോഡ് ഷോ
ഹൈദരാബാദ്: മുന്സിപ്പല് കോര്പറേഷന് തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ ബെഗുംപെട്ടില് വിമാനമിറങ്ങിയ അമിത് ഷായെ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ചു. ഹൈദരാബാദ് പട്ടണത്തിലെ ഭാഗ്യലക്ഷ്മി...
ദളിത് വിദ്യാര്ഥികള് വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല് ഗാന്ധി
ന്യൂഡെല്ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്ഥികള്ക്ക് നല്കി വന്നിരുന്ന സ്കോളര്ഷിപ്പ് നിര്ത്തിയ നടപടിയില് കേന്ദ്ര സര്ക്കാരിനെതിരെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില് പഠിക്കുന്ന വിദ്യാര്ഥികളുടെ സ്കോളര്ഷിപ്പാണ്...
വിജിലന്സ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങള്ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡിനെതിരെ രംഗത്ത് വന്ന ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ വിജിലന്സിനെതിരെ വിമര്ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്.
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പില് ക്രമക്കേടുണ്ടെന്ന വിജിലന്സ് ...
യുപിയില് ഭര്തൃപിതാവ് മരുമകളെ പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തി
ലക്നൗ : ഉത്തര്പ്രദേശില് വീണ്ടും സ്ത്രീകള്ക്കെതിരെയുള്ള ക്രൂരകൃത്യങ്ങളുടെ പരമ്പര തുടരുന്നു. യുപിയില് ബറേലിയിലെ മൊറാദാബാദില് 56 കാരന് മരുമകളെ ക്രൂരപീഡനത്തിന് ഇരയാക്കി. ഒപ്പം തന്നെ ഇത് ചോദ്യം ചെയ്യാന് ചെന്ന മകനെ പ്രതി...
സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ
ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന്...








































