രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില് ദേശീയ പാര്ട്ടികള് പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: ഇന്ത്യയെ നയിക്കുന്നതില് ദേശീയ പാര്ട്ടികള് പരാജയപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്എസ്) പ്രസിഡണ്ടുമായ ചന്ദ്രശേഖര് റാവു. ഇന്ത്യയില് ഒരു മാറ്റത്തിനായുള്ള സമയം അതിക്രമിച്ചുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്...
ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; ഇന്നും വില വർധിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്ധിപ്പിച്ചത്.
കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില...
നക്സല് ആക്രമണത്തില് അഞ്ച് സിആര്പിഎഫ് ഉദ്യോഗസ്ഥര്ക്ക് പരിക്ക്
റായ്പൂര്: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില് മാവോയിസ്റ്റുകള് നടത്തിയ ഐഇഡി സ്ഫോടനത്തില് സിആര്പിഎഫ് ഉദോഗ്യസ്ഥര്ക്ക് പരിക്ക്. സിആര്പിഎഫിന്റെ ജംഗിള് വാര്ഫെയര് യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്ക്കാണ് സ്ഫോടനത്തില് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ...
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്സ്റ്റിറ്റ്യൂട്ട്
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്ക്കാരിനോട് അനുമതി തേടി സെറം ഇന്സ്റ്റിറ്റ്യൂട്ട്. രണ്ടാഴ്ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന് നടപടി പൂര്ത്തിയാക്കും. സെറം ഇന്സ്റ്റിറ്റ്യൂട്ട് സിഇഒ അദര് പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയും...
സബ്സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡിയുടെ വരവില്ലാതായി
കൊച്ചി: ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക 'പൂജ്യ'മായത്. സബ്സിഡിയുള്ളവരും ഇല്ലാത്തവരും നിലവില് ഒരേ വിലയാണു നല്കുന്നത്.
കൊച്ചിയില് കേന്ദ്ര-സംസ്ഥാന ജിഎസ്ടി ഉള്പ്പടെ...
ഉപാധി വച്ചല്ല തുറന്ന മനസുമായി വേണം ചർച്ചക്ക് വിളിക്കാൻ; അമിത് ഷാക്ക് കർഷകരുടെ മറുപടി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ ഉപാധികൾ മുന്നോട്ട് വച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കർഷകർ. ഉപാധികൾ മുന്നോട്ട് വച്ചല്ല തുറന്ന മനസോടെ വേണം ചർച്ചക്ക് വിളിക്കാനെന്ന് ഭാരതീയ കിസാന്...
കേന്ദ്ര അനുമതിയില്ലാത്ത കെ-റെയിൽ അപ്രായോഗികം; സബര്ബന് റെയില് നടപ്പിലാക്കുക, ഉമ്മൻചാണ്ടി
തിരുവനന്തപുരം: കൊച്ചുവേളി മുതല് കാസര്ഗോഡ് വരെയുള്ള അതിവേഗ റെയിൽവേ പദ്ധതിയായ 'കെ-റെയിൽ'ന് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് സബര്ബന് റെയില് പദ്ധതിയിലേക്ക്...
ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്
ഹൈദരാബാദ്: ബിജെപി അധികാരത്തില് വന്നാല് ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര് എന്ന് പുനര്നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് കോര്പ്പറേഷന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്ക്കാജ്ഗിരി ഡിവിഷനിലെ റോഡ്ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം...








































