നടന് ബാലയുടെ പിതാവ് ഡോ ജയകുമാര് അന്തരിച്ചു
ചെന്നൈ: ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയും നിര്മാതാവും സംവിധായകനുമായ ഡോ ജയകുമാര് അന്തരിച്ചു. വാര്ധക്യ സഹജമായ രോഗങ്ങളെ തുടര്ന്ന് ആശുപത്രിയില് ചികിൽസയിലായിരുന്നു. നാളെയാണ് സംസ്കാരം.
അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ...
വിധി നടപ്പാക്കാനാണ് താന് ശബരിമലയില് പോയത്, ഇനി പോകാന് ഉദ്ദേശിക്കുന്നില്ല; ബിന്ദു അമ്മിണി
കോഴിക്കോട് : ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം നല്കിയ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ശബരിമലയില് പോയതെന്നും, അതില് തനിക്ക് യാതൊരുവിധ പശ്ചാത്താപവും ഇല്ലെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി. ഇനി താന് മലകയറാന്...
സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാർ; സത്യം എന്നായാലും പുറത്തു വരുമെന്ന് ഉമ്മൻ ചാണ്ടി
ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി എംഎൽഎ കെബി ഗണേഷ് കുമാറാണെന്ന ശരണ്യ മനോജിന്റെ നിർണായക വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്നും ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം...
കോവിഡ് വാക്സിന് അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്
ന്യൂഡെല്ഹി: ഇന്ത്യയില് പരീക്ഷണം പുരോഗമിക്കുന്ന കോവിഡ് വാക്സിന് നിര്മാണ പ്രവര്ത്തനങ്ങള് നേരിട്ട് അവലോകനം ചെയ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. സൈഡസ് കാഡിലയുടെ പ്ളാന്റില് രാവിലെ എത്തിയ പ്രധാനമന്ത്രി കമ്പനിയുടെ വാക്സിന് നിര്മാണം നേരിട്ട്...
വര്ഷങ്ങളായി കടലാക്രമണ ഭീഷണിയില്; വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി ശാന്തിനഗര് കോളനി നിവാസികള്
കോഴിക്കോട് : തിരമാലകളെ ഭയക്കാതെ ജീവിക്കണം. അതാണ് കോഴിക്കോട് ശാന്തിനഗര് കോളനിയിലെ കുടുംബങ്ങളുടെ പ്രധാന ആവശ്യം. കടലാക്രമണം ഭയന്ന് തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ആളുകള് ഇവിടെ കഴിയുന്നത്. നിരവധി വര്ഷങ്ങളായി...
ഒന്നാം ഏകദിനം തോറ്റതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് മറ്റൊരു തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് പിഴ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് താരങ്ങൾ മാച്ച് ഫീയുടെ 20 ശതമാനം പിഴയടക്കണമെന്നാണ് ഐസിസി വിധിച്ചിരിക്കുന്നത്....
നൂറ് രൂപക്ക് സമരനായിക; ഷഹീന്ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്
മുംബൈ: ഷഹീന്ബാഗ് സമരനായിക ബില്ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്ബാഗ് സമരത്തിലും ഇപ്പോള് കര്ഷക സമരത്തിലും ബില്ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.
വെറും നൂറ് രൂപ കൊടുത്താല്...
ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ഉടന് ധാരണയുണ്ടാകും; കരസേനാ മേധാവി
ന്യൂഡെല്ഹി : ഇന്ത്യ-ചൈന അതിര്ത്തിയില് നിന്നും ഇരുസേനകളുടെയും പിന്മാറ്റവുമായി ബന്ധപ്പെട്ട ചര്ച്ചകള് ഉടന് തന്നെ ഫലം കാണുമെന്ന് വ്യക്തമാക്കി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. കണ്ണൂരിലെ ഏഴിമല ഇന്ത്യന് നാവിക അക്കാദമി...








































