കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയൻ സൈബർ ആക്രമണം
സിയോൾ: കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ കമ്പനികൾക്ക് നേരെ നടന്ന സൈബർ ആക്രമണ പദ്ധതി തങ്ങൾ തകർത്തതായി ദക്ഷിണ കൊറിയ...
ഇന്ത്യ 2020ന് മുമ്പുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള് നേടിയതായി പ്രകാശ് ജാവദേക്കര്
ന്യൂഡെല്ഹി: 2020ന് മുമ്പുള്ള കാലാവസ്ഥാ പ്രവര്ത്തന ലക്ഷ്യങ്ങള് ഇന്ത്യ പ്രായോഗികമായി നേടിയെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള് പ്രദാനം...
പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്മീരില് ഇന്ന് തുടക്കം
ശ്രീനഗര്: ജമ്മു കശ്മീരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. അടുത്ത മാസം പത്തൊന്പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,241 പഞ്ചായത്ത് സീറ്റുകള്കളിലേക്കും 280 ജില്ലാ വികസന സമിതികളിലേക്കുമായാണ്...
തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില് മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്ടര്
കല്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില് ജില്ലയില് 112 ബൂത്തുകളില് മാവോവാദി ഭീഷണി. ഇവിടങ്ങളില് അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര് ഡോ. അദീല അബ്ദുള്ള പറഞ്ഞു. മാവോവാദികള് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ജിഡിപി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദിക്ക് കീഴിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിൽ ആദ്യമായി...
പരാതിക്കാർക്ക് നേരെ എഎസ്ഐയുടെ അധിക്ഷേപം; റേഞ്ച് ഡിഐജി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: നെയ്യാര്ഡാം പോലീസ് സ്റ്റേഷനില് പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില് വെച്ച് എഎസ്ഐ അധിക്ഷേപിച്ച സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും. റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരിദ്ദിനാണ്...
തപാൽ വോട്ട്; 5 ജില്ലകളിലെ പട്ടിക നവംബർ 29 മുതൽ തയാറാക്കും
തിരുവനന്തപുരം: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾക്കായുള്ള പ്രത്യേക...
ജിഡിപി 7.5 ശതമാനം കുറഞ്ഞു; ചരിത്രത്തിലാദ്യമായി ഇന്ത്യന് സമ്പദ്വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്
ന്യൂഡെല്ഹി: ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം ) ജൂലായ്- സെപ്റ്റംബര് കാലയളവില് 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്ട്ട്. ആദ്യപാദത്തില് ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. രണ്ട് പാദങ്ങളിലും തുടര്ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ...








































