Mon, Nov 16, 2026
27 C
Dubai

ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ

ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലെന്ന് പഠനം. അന്തര്‍ദേശീയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെതാണ് പഠനം. ഇന്ത്യയില്‍ 39 ശതമാനം പ്രവര്‍ത്തികളിലും അഴിമതി നടക്കുന്നതായാണ് പഠനം...

‘ബിജെപി നാടിന്റെ ശാപം’; നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മമത ബാനര്‍ജി

ബാന്‍കുര: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാന്‍കുരയില്‍ റാലി നടത്തിയാണ് മമത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പശ്‌ചിമബംഗാള്‍...

‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കം; അതിർത്തി അടച്ച് പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് തുടക്കമായി. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി ലക്ഷ്യമിട്ട്...

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന്...

ലോകത്ത് 4.19 കോടി രോഗമുക്‌തര്‍; ആകെ കോവിഡ് ബാധിതര്‍ 6 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ആറ് കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയര്‍ന്നു. കൂടാതെ 4,19,40,991 പേര്‍ രോഗമുക്‌തി...

‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന്...

സമുദ്രമേഖലയിലെ നിരീക്ഷണം ശക്‌തമാക്കാന്‍ ഇന്ത്യ; അത്യാധുനിക അമേരിക്കന്‍ ഡ്രോണുകള്‍ എത്തിച്ചു

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ സമുദ്രമേഖലയിലെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ വാടകക്കെടുത്ത് ഇന്ത്യ. അമേരിക്കയില്‍ നിന്നാണ് 'എംക്യു-9ബി സീഗാര്‍ഡിയന്‍' എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കള്‍ ഇന്ത്യന്‍...

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മാരക്കാനത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. അടുത്ത മണിക്കൂറുകളിൽ പൂർണമായും കരയിലേക്ക് പ്രവേശിക്കും. പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് കാറ്റിന്റെ കേന്ദ്രഭാഗം. ...
- Advertisement -