Mon, Nov 16, 2026
27 C
Dubai

ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ്...

ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്‌ച മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. 2020...

ഡെൽഹി ചലോ മാർച്ച്; കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം; സംഘർഷം

ചണ്ഡീഗഢ്: നാളത്തെ ഡെൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ ഹരിയാനയിൽ നിന്ന് പുറപ്പെട്ട കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കാൻ നാളെയും മറ്റന്നാളുമായി നിശ്‌ചയിച്ചിരുന്ന കർഷക...

നിവാര്‍ ചുഴലിക്കാറ്റ്; ബിജെപിയുടെ വേല്‍യാത്ര നിര്‍ത്തിവച്ചു

ചെന്നൈ: ബിജെപി തമിഴ്നാട്ടില്‍ നടത്തിവന്നിരുന്ന വെട്രിവേല്‍ യാത്ര നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 5 വരെ നിര്‍ത്തിവെച്ചു. നവംബര്‍ ആറിന് തുടങ്ങിയ വേല്‍ യാത്ര ഡിസംബര്‍ ആറ് വരെയാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്...

കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...

ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....

ബലാൽസംഗ കേസ്; നിയമം കടുപ്പിച്ച് പാകിസ്‌ഥാൻ; കൂടുതൽ വനിതകൾ പോലീസിലേക്ക്

ഇസ്‌ലാമാബാദ്: ബലാൽസംഗ കേസിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിങ്ങിൽ നിയമ മന്ത്രി സമർപ്പിച്ച ബലാൽസംഗ...

തീവ്രവാദ കേസ്; പിഡിപി യുവജന അധ്യക്ഷനെ അറസ്‌റ്റ് ചെയ്‌തു

ശ്രീനഗർ: പിഡിപിയുടെ യുവജനവിഭാഗം അധ്യക്ഷൻ വഹീദ് പരായെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. തീവ്രവാദ ബന്ധം ആരോപിച്ചാണ് മെഹ്ബൂബ മുഫ്‌തിയുടെ അടുത്ത അനുയായിയായ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. ഹിസ്‌ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു...
- Advertisement -