Mon, Nov 16, 2026
27 C
Dubai

കോവിഡ് പ്രതിരോധം; കർശന നടപടികളുമായി പഞ്ചാബ്; എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ. ഡെൽഹിയിലെയും അയൽ...

നഷ്‌ടപ്പെട്ടത് പകരം വെക്കാനില്ലാത്ത സഖാവിനെ;  സോണിയാ ഗാന്ധി

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  അഹമ്മദ് പട്ടേലിന്റെ മരണം പാര്‍ട്ടിക്ക് തീരാ നഷ്‌ടമാണെന്ന് സോണിയ ഗാന്ധി. തനിക്ക് നഷ്‌ടമായത് പകരം വെക്കാനില്ലാത്ത ഒരു സഖാവിനെയും സഹപ്രവര്‍ത്തകനെയും ആണെന്ന്  സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്...

ഡിസംബർ 17 മുതൽ 10, +2 അധ്യാപകരോട് സ്‌കൂളുകളിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ‌ഡിസംബർ 17 മുതൽ സംസ്‌ഥാനത്തെ അധ്യാപകരോട് സ്‌കൂളിലെത്താൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ളസ് ടു ക്ളാസുകളിലെ അധ്യാപകരോടാണ് സ്‌കൂളുകളിൽ എത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു ദിവസം 50 ശതമാനം...

നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; സുശീല്‍ കുമാര്‍ മോദി 

പാറ്റ്ന: ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്  ശ്രമിക്കുന്നുവെന്ന്  മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയായിരുന്നു സുശീലിന്റെ ആരോപണം. ലാലു എംഎല്‍എമാരെ വിളിച്ച ഓഡിയോ ടേപ്പും...

സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്

എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്. നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി...

തീരം തൊടാനൊരുങ്ങി ‘നിവാർ’; ചെമ്പരമ്പാക്കം ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

ചെന്നൈ: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെമ്പരമ്പാക്കം ഡാം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ള്യുഡി അധികൃതർ അറിയിച്ചു. 'നിവാർ' ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം...

കോവിഡ് 19; മൃതദേഹം സ്‌പർശിക്കാതെ ചടങ്ങുകൾ നടത്താം, അന്ത്യചുംബനം അനുവദിക്കില്ല

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുതുക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം മതി....

എംസി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂര്‍:  ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന  മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ജയിലില്‍ നിന്ന്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ ജയിലില്‍ കോവിഡ് വ്യാപന...
- Advertisement -