Mon, Nov 16, 2026
25 C
Dubai

ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളത്; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഎംഎംഐ നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നൽകുന്ന ഓരേ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍ അടുത്തമാസം നടക്കാനിരിക്കുന്ന സിവിക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടിയിൽ ആയിരുന്നു തേജസ്വിയുടെ...

സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി

പാറ്റ്ന: ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത എഐഎംഐഎം   എംഎല്‍എയുടെ സത്യവാചകത്തിന്റെ  കരടില്‍ 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കണമെന്ന  ആവശ്യം വിവാദത്തില്‍. 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കി പകരം ഭരണഘടനയില്‍ ഉപയോഗിച്ച 'ഭാരത്' എന്ന...

നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും  വാഗ്‌ദാനം ചെയ്‌തതായും  ജിന്‍സന്റെ പരാതിയില്‍...

34 സ്‌കൂളുകള്‍ക്ക് അടിസ്‌ഥാന വികസനം; പദ്ധതി പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ന്യൂഡെല്‍ഹി : തന്റെ 34 ആം പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് റെയ്ന വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്നയുടെ...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻ‌കൂർ അനുമതി തേടണമെന്നും...

ജനപ്രിയ നേതാവ്, ആകർഷക വ്യക്‌തിത്വം; തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

ന്യൂഡെൽഹി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര...

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന  കോവിഡ് പ്രതിരോധ നയങ്ങളെ  രൂക്ഷമായി വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി

ന്യൂഡെൽഹി: അപകീർത്തികരവും അധിക്ഷേപകരവുമായ സമൂഹ മാദ്ധ്യമ പോസ്‌റ്റുകൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ അനുമതി നൽകുന്ന കേരളാ പോലീസ് ആക്‌ട് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം പിൻവലിക്കാനുള്ള...
- Advertisement -