ആരോഗ്യ പ്രശ്നങ്ങള് ഇല്ല; എംസി കമറുദ്ദീനെ ജയിലിലേക്ക് മാറ്റും
കണ്ണൂര്: ജ്വല്ലറി തട്ടിപ്പ് കേസില് റിമാന്ഡില് കഴിയുന്ന എംസി കമറുദ്ദീന് എംഎല്എയെ പരിയാരത്തെ കണ്ണൂര് മെഡിക്കല് കോളെജില് നിന്ന് ഡിസ്ചാര്ജ് ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്നങ്ങള് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഉച്ചക്ക്...
മുന് അസം മുഖ്യമന്ത്രി തരുണ് ഗോഗോയ് വിടവാങ്ങി
ന്യൂഡെല്ഹി : അസം മുന് മുഖ്യമന്ത്രി തരുണ് ഗോഗോയ്(86) അന്തരിച്ചു. മുതിര്ന്ന കോണ്ഗ്രസ് നേതാവ് കൂടിയായിരുന്ന തരുണ് ആരോഗ്യനില മോശമായതിനെ തുടര്ന്ന് ആശുപത്രിയില് ചികില്സയില് കഴിയുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന്...
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നാളെ
ന്യൂഡെൽഹി: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡെൽഹി, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോവിഡ്...
ഇടക്കാല സ്റ്റേയില്ല; രണ്ടില ചിഹ്നം ജോസിന് തന്നെ; പ്രതിസന്ധിയിലായി ജോസഫ് വിഭാഗം
കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേയില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെ ചോദ്യം ചെയ്ത് ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന്...
സമുദായ സ്പർധ സൃഷ്ടിച്ചെന്ന ആരോപണം; എഫ്ഐആറിനെതിരെ കങ്കണയും സഹോദരിയും
മുംബൈ: മതസ്പര്ദ്ധ വളര്ത്താന് ശ്രമിച്ചെന്ന കേസില് തങ്ങള്ക്കെതിരെയുള്ള മുംബൈ പോലീസിന്റെ എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. കേസില് ഇരുവര്ക്കുമെതിരെ മുംബൈ...
ബാര്കോഴ കേസ്; ബിജു രമേശിന്റെ ആരോപണങ്ങള്ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി ചെന്നിത്തല
തിരുവനന്തപുരം : ബാര്കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചെന്നിത്തല. അതിന്റെ ഭാഗമായി ബിജു രമേശിന് ഉടന് തന്നെ വക്കീല്...
അഭയ കേസ്; ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചു; പ്രതിഭാഗം വാദം ചൊവ്വാഴ്ച
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ. കേസിൽ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വിവി അഗസ്റ്റിൻ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ...
കോവിഷീൽഡ് വാക്സിൻ 90 ശതമാനം ഫലപ്രദം; കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് വിദഗ്ധർ
ലണ്ടൻ: മരുന്ന് നിർമാണ രംഗത്തെ ഭീമനായ അസ്ട്രാസെനക്കയുടെ പിന്തുണയോടെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത 'കോവിഷീൽഡ്' വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങളില്ലാത്ത വാക്സിൻ 90 ശതമാനം...








































