Mon, Nov 16, 2026
25 C
Dubai

‘മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാൻ അനുവദിക്കില്ല’; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മൗലികാവകാശവും മാദ്ധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നു....

പോലീസുകാരുടെ പരാതി പരിഹാരത്തിന് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 'PC TALKS TO COPS' പദ്ധതി വരുന്നു. പോലീസ് ഉദ്യോഗസ്‌ഥരുടെ വ്യക്‌തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് മുന്‍പില്‍ അവതരിപ്പിച്ച് പ്രശ്‌നപരിഹാരം...

‘ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷയില്ല’; ഗുലാം നബി ആസാദ്

ന്യൂഡെൽഹി: ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിന് താഴേതട്ടിലെ ബന്ധങ്ങൾ നഷ്‌ടപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ്...

മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്‌സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ

ഭോപ്പാൽ: മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് നെറ്ഫ്ളിക്‌സ് വെബ് സീരീസായ എ സ്യൂട്ടബിൾ ബോയ്‌ക്ക് എതിരെ ബിജെപിയുടെ പ്രതിഷേധം. മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത്...

കോവിഡ്; ഇന്നത്തെ പരിശോധന 48,015, മുക്‌തി 6227, രോഗബാധ 5254, സമ്പർക്കം 4445

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. ഇതിൽ രോഗബാധ 5154 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6227 ഉം ഇന്ന്...

‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്‌ഥരുടെ വാട്‍സ്ആപ്പ് സന്ദേശവും...

ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച 'പശു കാബിനറ്റി'ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി 'മന്ത്രി പരിഷത്ത്...

ആസിഡ് ആക്രമണ ഇരകളിൽ ഭൂരിഭാഗത്തിനും നഷ്‌ടപരിഹാരം ലഭിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്‌ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ്...
- Advertisement -