ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ താരസംഘടനായ 'അമ്മ' എടുത്തുചാടി തീരുമാനങ്ങൾ എടുക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. കുറ്റവാളിയെ...
നടൻ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യുടെ ആരാധക കൂട്ടായ്മയുടെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടൻമാരിൽ ഒരാളായ വിജയ്യുടെ ആരാധക...
അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും, രജനികാന്തിനെ കാണാന് കഴിഞ്ഞില്ല; അമിത്ഷാ മടങ്ങി
ചെന്നൈ : ബിജെപിക്ക് തമിഴ്നാട്ടില് വേരുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി കൂടിക്കാഴ്ച നടത്താനാകാതെ മടങ്ങി. രജനികാന്തുമായുള്ള കൂടിക്കാഴ്ചയാണ് അമിത്ഷാ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഉടന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് രജനികാന്തുമായുള്ള...
ഇന്ത്യയില് സ്ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച ആരംഭിക്കും
ന്യൂഡെല്ഹി: ഇന്ത്യയില് റഷ്യന് നിര്മിത കോവിഡ് വാക്സിന് സ്ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന് പരീക്ഷണത്തിന് അനുമതി നല്കുന്ന നടപടിക്രമങ്ങള് പൂര്ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള് വ്യക്തമാക്കി.
നീതി ആയോഗ് അംഗം...
പോലീസ് ആക്ട് ഭേദഗതി സൈബറിടത്തില് സ്ത്രീകളുടെ സുരക്ഷക്ക്, കുറവുകള് പരിശോധിക്കും; എംഎ ബേബി
തിരുവനന്തപുരം : സ്ത്രീകള്ക്കെതിരെയുള്ള സൈബര് ആക്രമണങ്ങൾക്ക് പരിഹാരം കാണാനായി സംസ്ഥാനത്ത് പോലീസ് ആക്ടില് കൊണ്ട് വന്ന ഭേദഗതി വിവാദമായതോടെ വിദശദീകരണവുമായി നേതാക്കള് രംഗത്തെത്തി. സൈബറിടത്തിലെ സ്ത്രീകള്ക്കെതിരെയുള്ള ആക്രമണങ്ങള് തടയുകയാണ് ഭേദഗതിയിലൂടെ സര്ക്കാര് ലക്ഷ്യം...
പോലീസ് ആക്ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര് കുറ്റകൃത്യങ്ങള് തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്ടില് ഭേദഗതി...
5 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കും; നരേന്ദ്ര മോദി
ന്യൂഡെൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ ബാധിച്ചുവെങ്കിലും പ്രതീക്ഷിച്ചതിലും മുൻപ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചേരാൻ...
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീകൾക്ക് വ്യാജ കോളുകൾ; മുന്നറിയിപ്പുമായി സംവിധായകൻ
കൊച്ചി: സംവിധായകനെന്ന വ്യാജേന സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിലാണ് വ്യാജകോളുകൾ. ഇത്തരത്തിലുള്ള ഫോൺ കോളുകൾ സിനിമാ രംഗത്തെ ജൂനിയർ നടിമാർക്കും മറ്റ് സ്ത്രീകൾക്കും...








































