ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ബൈഡന് കൈമാറും; ട്വിറ്റർ
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ. സ്ഥാനമൊഴിയാൻ തയ്യാറാകാതെ ജയിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക...
ദിവസവും 12 മണിക്കൂര് ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്ക്കാര്
ന്യൂഡെല്ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച തൊഴില് നിയമ ഭേദഗതിക്ക് പിന്നാലെ ദിവസവും 12 മണിക്കൂര് ജോലി എന്നതുള്പ്പെടുന്ന പുതിയ നിയമവുമായി കേന്ദ്രം. ഇതിന്റെ കരട് വിജ്ഞാപനം പുറത്തുവിട്ട് അഭിപ്രായ രൂപീകരണത്തിന് കേന്ദ്രം...
സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല. ശബ്ദരേഖ...
അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു. ചെന്നൈയില് പ്രവര്ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
ഉദ്യോഗസ്ഥർ തടഞ്ഞതിനാല് പ്ളക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല....
കൈറ്റ് പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അടിസ്ഥാന വികസന പദ്ധതിയായ കൈറ്റിന് നീതി ആയോഗിന്റെ അംഗീകാരം. സ്കൂളുകൾ ഹൈടെക് ആക്കുകയും, സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി...
രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിനായി കോവിന് ആപ് വികസിപ്പിച്ച് കേന്ദ്രം
ന്യൂഡെല്ഹി: രാജ്യത്തെ കോവിഡ് വാക്സിന് വിതരണത്തിന് സഹായകരമാവാന് കോവിന് ആപ്പ്ളിക്കേഷന് വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്സിന് സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും.
വാക്സിന് നല്കേണ്ട ആരോഗ്യ പ്രവര്ത്തകര്, കോവിഡ്...
കോവിഡ് രോഗമുക്തി 6719; രോഗബാധ 5772, ടെസ്റ്റ് പോസിറ്റിവിറ്റി 9.59 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. ഇതിൽ രോഗബാധ 5772 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6719 ഉം...
പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ
ഛണ്ഡിഗഢ്: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു....








































