Mon, Nov 16, 2026
25 C
Dubai

നാട്ടിൽ പോവാൻ അവധി ചോദിച്ചെത്തിയ പ്രവാസിക്ക് നേരെ വെടിയുതിർത്തു; സ്‌പോൺസർ ഒളിവിൽ

ദോഹ: രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോവാൻ അനുവാദം ചോദിച്ചെത്തിയ പ്രവാസിയെ സ്‌പോൺസർ വെടിവെച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഹൈദർ അലിയാണ് ഖത്തരി സ്‌പോൺസറിന്റെ വെടിയേറ്റ് ഗുരുതരാവസ്‌ഥയിലായത്. ദോഹയിലെ ഹമദ്...

അനധികൃത റെയിൽവേ ഇ-ടിക്കറ്റ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡെൽഹി: അനധികൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇ-ടിക്കറ്റ് വിറ്റഴിച്ച സംഭവത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നൂറുകണക്കിന് ഐആർസിടിസി (Indian Railway Catering and Tourism Corporation) അക്കൗണ്ടുകൾ ഉപയോഗിച്ച് ഒന്നിലധികം തവണ ഇ-ടിക്കറ്റുകൾ വേഗത്തിൽ...

ത​ബ്​​ലീ​ഗ് ജമാഅത്ത്; ഹരജി അടുത്ത ആഴ്‌ച പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെല്‍ഹി: ത​ബ്​​ലീ​ഗ് ജമാഅത്തുകാരായ വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കും. അതിനു മുന്നോടിയായി നിസാമുദ്ദീനിലെ ത​ബ്​​ലീ​ഗ് ആസ്‌ഥാനത്ത് വന്നതിന്റെ  പേരില്‍ വിസാ ചട്ടലംഘനത്തിന് കോടതി നടപടി നേരിടുന്ന...

ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ

പൂനെ: ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഓക്‌സ്‌ഫഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. ആദ്യ ഘട്ട വാക്‌സിൻ ഫെബ്രുവരിയോടെ...

ശബ്‌ദം തന്റേതെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന; വിശദീകരണം ഡിഐജിക്ക് നല്‍കിയ മൊഴിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂര്‍ണമായി ഉറപ്പില്ലെന്ന്  സ്വപ്‌ന സുരേഷ്.  ജയില്‍  ഡിഐജി അജയകുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വിശദീകരണം. മലയാളം...

കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി

ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ്‌ ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് രോഗികളിൽ...

തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം

ന്യൂഡെൽഹി: തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തി സാഹചര്യം എന്നിവ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ തൊഴിലിട സുരക്ഷാ നിയമത്തിന്റെ കരട് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. രാത്രി 7നും പുലർച്ചെ 6നും ഇടയിലായി വനിതാ ജീവനക്കാർക്ക്...

ബാര്‍കോഴ കേസ്; ചെന്നിത്തലക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം : പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികള്‍ക്ക് പിന്നാലെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ ഉള്ള കേസുകള്‍ സജീവമാകുന്നതായി സൂചനകള്‍. ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്...
- Advertisement -