Mon, Nov 16, 2026
25 C
Dubai

സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി

ന്യൂഡെൽഹി:ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി. സിദ്ദീഖ് കാപ്പനെ കണ്ട് വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് യുപി...

അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനാണ് ഐഎസ്എല്‍...

സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...

ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രതയില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനായ ഡെല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നിരവധി പ്രധാന നഗരങ്ങള്‍ ഭീകരാക്രമണ ഭീഷണിയില്‍. ഇതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം തന്നെയിപ്പോള്‍ അതീവ ജാഗ്രതയിലാണ്. എല്ലായിടത്തും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്...

ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധന...

ട്രെയിന്‍ സർവീസ് പുനസ്‌ഥാപിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രവുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍  നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. കര്‍ഷക...

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് എം ശിവശങ്കർ

തിരുവനന്തപുരം : എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നിഷേധിച്ചതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് എൻഫോഴ്‌സ്‌മെൻറ് കേസില്‍...

ബിജെപി നേതൃയോഗം; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല

കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത്. കേന്ദ്ര നേതാക്കള്‍...
- Advertisement -