Mon, Nov 16, 2026
24 C
Dubai

ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷ് സമർപ്പിച്ച...

കോവിഡ് രോഗമുക്‌തി 7066; രോഗബാധ 6419, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.53 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,157 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. ഇതിൽ രോഗബാധ 6419 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7066 ഉം ഇന്ന്...

കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ 10 വർഷത്തെ ആസ്‌തി വിവര കണക്കുകൾ 21 ദിവസത്തിനകം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇതിൽ ഉചിതമായ...

റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

കാസര്‍ഗോഡ്: റാണിപുരത്ത് കാട്ടുതീയും മൃഗവേട്ടയും തടയുന്നതിന് വനംവകുപ്പ് ശക്‌തമായ നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ഇതിന്റെ ഭാഗമായി ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. വനാതിര്‍ത്തികളിലും പുല്‍മേടുകളിലുമാണ് ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്നത്. ഇവിടെ വനത്തിലും, അനുബന്ധമായുള്ള പുല്‍മേടുകളിലും...

‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്’; ചിത്രവുമായി വികെ പ്രശാന്ത്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിലായതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പുനർനിർമ്മാണം ആരംഭിച്ച പാലാരിവട്ടം പാലത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ്...

കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് ആശ്വാസമായി പുതിയ നവീകരണങ്ങള്‍

ന്യൂഡെല്‍ഹി: എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച, മെച്ചപ്പെട്ട ജീവിതസൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യന്‍...

ഹരിയാനയിൽ മന്ത്രി അനിൽ വിജ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ മന്ത്രി അനിൽ വിജ് കോവിഡ് വാക്‌സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഭാരത് ബയോടെക്കിന്റെ മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണം സംസ്‌ഥാനത്ത്‌ ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയർ ആവാനാണ് അനിൽ...

എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ

വാഷിംഗ്‌ടൺ: എബോളക്ക് സമാനമായി മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം...
- Advertisement -